ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു
കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു. സെൽവരാജ്, ശരവണന്‍, വിഗ്നേഷ് എന്നിവരാണ് മരിച്ചത്. ഇവർ നാഗര്‍ കോവില്‍ സ്വദേശികളാണ്. വൈകിട്ട് ആറരയോടെയായിരുന്നു...

























