മലേഷ്യയെ പാഠം പഠിപ്പിക്കാന്‍ ഇന്ത്യ: പാമോയിലിന് പുറമെ മറ്റ് ഉത്പന്നങ്ങളുടെ ഇറക്കുമതിയും നിയന്ത്രിക്കും, നീക്കത്തിന്റെ വ്യാപാരലോകത്തിന്റെ പിന്തുണ
ആഗോളതലത്തില്‍ അനാവശ്യമായി ഇന്ത്യയ്‌ക്കെതിരേ ശബ്ദമുയര്‍ത്തിയ മലേഷ്യയെ വെറുതേ വിടില്ലെന്നുറച്ച് ഇന്ത്യ. മലേഷ്യയ്‌ക്കെതിരേ കൂടുതല്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും.. മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി നിയന്ത്രിക്കാന്‍ തീരുമാനമെടുത്തതിനു...
























