കേരളത്തിലെ ഭീകരാക്രമണം: മുഖ്യപ്രതികള്‍ കര്‍ണാടകയില്‍ നിന്ന് പിടിയിലായി, വലയിലാക്കിയത് തമിഴ്‌നാട് ക്യൂബ്രാഞ്ച് സംഘം
തിരുവനന്തപുരം: കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ എസ്എസ്‌ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട മുഖ്യപ്രതികള്‍ പിടിയിലായി. അബ്ദുള്‍ ഷമീമും തൗഫീക്കുമാണ പിടിയിലായത്. കര്‍ണാടക ഉഡുപ്പിയില്‍ നിന്ന് തമിഴ്‌നാട് ക്യൂ...























