പൗരത്വനിയമം നടപ്പിലാക്കൽ : നന്ദി പ്രകടിപ്പിച്ചുകൊണ്ട് ലഭിച്ചത് അഞ്ചര ലക്ഷം കത്തുകൾ,സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ട് അമിത്ഷാ
പൗരത്വനിയമം നടപ്പിലാക്കിയതിനെ അഭിനന്ദിച്ചുകൊണ്ടും നന്ദിപ്രകടിപ്പിച്ചു കൊണ്ടും പ്രധാന മന്ത്രി നരേന്ദ്ര മോഡിയ്ക്ക് ലഭിച്ചത് അഞ്ചര ലക്ഷം കത്തുകൾ.അഹമ്മദാബാദിൽ,കേന്ദ്രമന്ത്രി അമിത്ഷാ പങ്കെടുത്ത പാർട്ടി സമ്മേളനത്തിന്റെ സദസ്സ് കാതുകൾ കൊണ്ടലങ്കരിച്ച്...
























