ശിശു മരണത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരില്‍ ഭിന്നത, മുഖ്യമന്ത്രിക്കെതിരെ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്
കോട്ട ആശുപത്രിയിലെ ശിശുമരണത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനെതിരെ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, ശിശു മരണത്തില്‍ മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ഉത്തരവാദിത്തത്തോടെ...





















