ഇതിനൊക്കെയുള്ള മറുപണി നിന്റെയൊക്കെ നാട്ടിൽവെച്ച് തരും, ഹസ്തദാന വിവാദത്തിൽ ഇന്ത്യയെ ട്രോളി ഓസ്ട്രേലിയ; വീഡിയോ വിവാദത്തിൽ
2025 ലെ ഏഷ്യാ കപ്പ് മത്സരത്തിൽ പാകിസ്ഥാൻ ഹസ്തദാനം കൊടുക്കേണ്ടെന്ന ഇന്ത്യൻ താരങ്ങളുടെ തീരുമാനം വലിയ വിവാദത്തിന് കാരണമായി. പാകിസ്ഥാനുമായി മൂന്ന് മത്സരങ്ങളിലാണ് ഇന്ത്യ ഏഷ്യാ കപ്പിൽ...


























