അത് വെറുമൊരു വീഡിയോയല്ല, ചെന്നൈ സൂപ്പർ കിങ്‌സ് പോസ്റ്റ് ചെയ്‌ത പുതിയ വീഡിയോ വമ്പൻ ക്ലൂ; ആരാധർ ആവേശത്തിൽ
ചെന്നൈ സൂപ്പർ കിംഗ്സിന്റെ സോഷ്യൽ മീഡിയയിൽ അക്കൗണ്ടിൽ വന്ന ഏറ്റവും പുതിയ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. അഞ്ച് തവണ ലീഗ് ചാമ്പ്യന്മാരായ ചെന്നൈയുടെ ഭാഗ്യചിഹ്നമായ ലിയോയെ കാണിക്കുന്ന...



























