കരിയറിൽ ഒരു ഡക്ക് പോലും ഇല്ലാത്ത താരം മുതൽ ഒരു ഓവറിൽ 17 പന്തുകൾ വരെ വരെ, നോക്കാം ചില വെറൈറ്റി ക്രിക്കറ്റ് റെക്കോഡുകൾ
ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചത്, ഏറ്റവും കൂടുതൽ സിക്സറുകൾ അല്ലെങ്കിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്നിങ്ങനെ കായിക ഇതിഹാസങ്ങൾ സൃഷ്ടിച്ച ഏറ്റവും ജനപ്രിയമായ ചില റെക്കോർഡുകൾ...



























