ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ല ; തന്നെ എആർ റഹ്‌മാൻറെ ‘മുൻ ഭാര്യ’ എന്ന് വിശേഷിപ്പിക്കരുത് ; അപേക്ഷയുമായി സൈറ ബാനു
ചെന്നൈ: എ.ആർ. റഹ്‌മാന്റെ 'മുൻ ഭാര്യ' എന്ന് തന്നെ വിളിക്കരുതെന്ന് അഭ്യർത്ഥിച്ച് സൈറ ബാനു . ഓഡിയോ സന്ദേശത്തിലൂടെയാണ് സൈറ ബാനു അഭ്യർത്ഥിച്ചത്. മാർച്ച് 16 ഞായറാഴ്ച, ...