Aadhaar card

വെറും രണ്ടാഴ്ച മാത്രം സമയം; ആധാര്‍ വിവരങ്ങള്‍ പുതുക്കിക്കോളൂ… ഇല്ലെങ്കില്‍ സേവനങ്ങളും മുടങ്ങും പണവും പോകും

ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാന്‍ അനുവദിച്ച സമയപരിധി 2024 ഡിസംബര്‍ 14 ന് അവസാനിക്കുന്നു. ഇതിനായി നിരവധി തവണ അവസരം നല്‍കിയ സാഹചര്യത്തില്‍ ഇനിയും സമയപരിധി നീട്ടാന്‍ ...

നിങ്ങളുടെ ആധാർ കാർഡ് സേഫ് ആണോ..? ചിലപ്പോൾ ദുരുപയോഗം ചെയ്തേക്കാം..ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്

ഒരു ഇന്ത്യന്‍ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാർ കാർഡ്. നമ്മുടെ ബയോമെട്രിക് വിവരങ്ങള്‍ അടക്കമുള്ള രേഖയാണ് ഇത്. സർക്കാർ സേവനങ്ങൾ, ബാങ്കിങ് സൗകര്യങ്ങൾ, ടെലികോം കണക്ഷനുകൾ ...

വയസ്സ് തെളിയിക്കുന്നതിനുള്ള രേഖയല്ല ആധാർ കാർഡ് ; പ്രായം നിർണയിക്കാൻ ആധാർ അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : വയസ്സ് തെളിയിക്കാനുള്ള രേഖയായി ആധാർ കാർഡ് അംഗീകരിക്കാനാവില്ല എന്ന് സുപ്രീംകോടതി. ആധാർ വിവരങ്ങൾ പ്രായം കണക്കാക്കുന്നതിനുള്ള യഥാർത്ഥ രേഖയായി കാണാൻ കഴിയില്ല. പ്രായം നിർണയിക്കുന്നതിനുള്ള ...

ആധാർ കാർഡ് വിവരങ്ങള്‍ ചോര്‍ന്നേക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

രാജ്യത്തെ ഒരു പൗരന്റെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ഇന്നത്തെ കാലത്ത്‌ എന്ത് കാര്യത്തിനും ആധാർ കാർഡ് നിര്‍ബന്ധമാണ്. എന്നാൽ അത്രയേറെ പ്രധാനപ്പെട്ട രേഖ ആയതുകൊണ്ട് ...

ആധാർ പുതുക്കാത്തവർ വേഗം ചെയ്‌തോളൂ; ഇനി ഫൈൻ കൊടുക്കേണ്ടി വരും

ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും പ്രധാനമായ തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. എന്തൊരു ആവശ്യത്തിനും ഇന്നത്തെ കാലത്ത് ഈ രേഖ മതിയായേ തീരൂ. ആധാർ കാർഡ് പുതുക്കാത്തവർക്കായി പല ...

നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടാം; ഫുൾ ഹിസ്റ്ററി അറിയണോ? വഴിയുണ്ട്

ഓരോ ഇന്ത്യക്കാരന്റെയും ഏറ്റവും സുപ്രധാനമായ തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ഇന്നത്തെ കാലത്ത് രാജ്യത്ത് എന്തൊരു കാര്യങ്ങൾക്കും നിങ്ങൾക്ക് ആധാർകാർഡ് കൂടിയേതീരൂ. സർക്കാരിന്റെ എന്തൊരു ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിലും ...

ആധാർകാർഡ് പുതുക്കിയില്ലേ; പേടിക്കണ്ട, സമയപരിധി വീണ്ടും നീട്ടി; ഇനിയും ചെയ്തില്ലെങ്കിൽ പണി പാളും

ന്യൂഡൽഹി: ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. ഈ മാസം 14 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. അഞ്ച് മുതൽ 15 വയസു വരെയുള്ള കുുട്ടികളുടെ ...

ഇനിയും പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലേ? പണി കിട്ടും… ഈ അവസരം വെറുതെ പാഴാക്കരുത്

ഇതുവരെ ആധാറുമായി പാൻ കാർഡ്  ലിങ്ക് ചെയ്യാത്തവരാണോ നിങ്ങൾ..? പിഴയില്‍ നിന്നും മറ്റ് നിയമപരമായ നടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള അവസാന അവസരമാണ് ഇനി നിങ്ങള്‍ക്ക് മുന്നിലുള്ളത്. ...

ആധാർ കാർഡ് പുതുക്കിയില്ലേ? ഇനിയും സമയമുണ്ട്; സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി

ആധാർകാർഡ് പുതുക്കലിനുള്ള സമയപരിധിവീണ്ടും നീട്ടി. മാർച്ച് 14 വരെയായിരുന്നു ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി. ഇപ്പോൾ, ഇത് 2024 ജൂൺ 14 വരെ നീട്ടിയിരിക്കുകയാണ്. പത്ത് ...

ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കി; ദേശീയ പെൻഷൻ സ്‌കീമിലുള്ളവർ ഇക്കാര്യം നിർബന്ധമായും ചെയ്യണം

ന്യൂഡൽഹി: ദേശീയ പെൻഷൻ സ്‌കീം അക്കൗണ്ടിൽ ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന നിർബന്ധമാക്കി. ഇനി അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതിന് ഡബിൾ വെരിഫിക്കേഷൻ കൂടിയേ തീരൂ. ഏപ്രിൽ ഒന്ന് ...

ആധാർ കാർഡ് ഇനിയും അപ്‌ഡേറ്റ് ചെയ്തില്ലേ? സൗജന്യമായി പുതുക്കാൻ ഇനി ദിവസങ്ങൾ മാത്രം

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ ഇനി ദിവസങ്ങൾ മാത്രം. മാർച്ച് 14നാണ് ആധാർകാർഡ് പുതുക്കാനുള്ള അവസാന തിയതി. കഴിഞ്ഞ വർഷം ഡിസംബറിൽ ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി ...

ആധാർ കാർഡിലെ ക്യുആർ കോഡ് വെറുതെയല്ല; സ്‌കാൻ ചെയ്താൽ ഇക്കാര്യങ്ങൾ അറിയാം

എല്ലാ ഇന്ത്യൻ പൗരന്മാർക്കും ആവശ്യമുള്ള രേഖയാണ് ആധാർ കാർഡ്. ഏത് പ്രധാനപ്പെട്ട കാര്യങ്ങൾക്കും ഇന്ത്യയിൽ ആധാർ കാർഡ് അത്യാവശ്യമാണ്. എന്നാൽ,  ആധാർകാർഡിനെ സൂക്ഷ്മമായി എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടോ?. ആധാർകാർഡിലെ ...

ആധാർ സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി; പുതുക്കിയ തീയതി അ‌റിയാം

ന്യൂഡൽഹി: ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി പുതുക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഡിസംബർ 14ന് സൗജന്യ സേവനം അ‌വസാനിക്കാനിരിക്കേയാണ് പുതിയ ...

ആധാർ കാർഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? എളുപ്പത്തിൽ മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം

നമ്മുടെ രാജ്യത്തെ വളരെ ആധികാരികമായ രേഖയാണ് ആധാർ കാർഡ്. സുപ്രധനായ രേഖയായ ഇത് ഇന്ന് പല ആവശ്യങ്ങൾക്കും അത്യാവശ്യമാണ്. പലയിടത്തും ഉപയോഗിക്കുന്ന തിരിച്ചറിയൽ രേഖയായതിനാൽ ആധാർ കാർഡിലെ ...

തമിഴ്‌നാട്ടില്‍ മൂവായിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

തമിഴ്നാട്ടിലെ തിരുത്തുറപ്പൂണ്ടിയില്‍ മൂവായിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കളിക്കാനെത്തിയ കുട്ടികളാണ് പുഴയരികില്‍ ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. ചിതലരിച്ചതിനാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ചതാണെന്നാണ് ...

“ആധാര്‍ ലഭിച്ചതില്‍ അഭിമാനിക്കുന്നു”: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൂടി വേണമെന്ന് അഫ്‌സല്‍ ഗുരുവിന്റെ മകന്‍

തനിക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് പാര്‍ലമെന്റ് ആക്രമണത്തില്‍ വധ ശിക്ഷ ലഭിച്ച ഭീകരവാദി അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗലീബ്. നിലവില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി ...

65ന് മുകളിലും 15ന് താഴെയും പ്രായമുള്ളവര്‍ക്ക് നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാന്‍ ആധാര്‍ മാത്രം മതി: സഞ്ചാര നിയമങ്ങളില്‍ മാറ്റം വരുത്തി ആഭ്യന്തര മന്ത്രാലയം

ഇന്ത്യയില്‍ 65 വയസ്സിന് മുകളിലുള്ളവരും 15 വയസ്സിന് താഴെയുമുള്ളവര്‍ക്ക് നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലേക്ക് പോകാന്‍ ഇനി മുതല്‍ പാസ്‌പോര്‍ട്ടിന്റെ ആവശ്യമില്ല. ആധാര്‍ കാര്‍ഡ് മാത്രം മതി. ...

ആധാറില്‍ നിന്നും പ്രേരണയുള്‍ക്കൊണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ മലേഷ്യ

ഇന്ത്യയുടെ ആധാര്‍ കാര്‍ഡില്‍ നിന്നും പ്രേരണയുള്‍ക്കൊണ്ട് മലേഷ്യന്‍ സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുകയാണ്. ആധാര്‍ കാര്‍ഡിന്റെ സംവിധാനങ്ങളെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ വേണ്ടി മലേഷ്യയില്‍ നിന്നും ഒരു ...

മാനസിക രോഗിയായ സ്ത്രീയുടെ കുടുംബത്തെ കണ്ടെത്തി. സഹായമായത് ആധാര്‍

ഡല്‍ഹിയില്‍ അരുമില്ലാത്ത അവസ്ഥയില്‍ കണ്ടെത്തിയ മാനസിക രോഗിയായ സ്ത്രീയുടെ കുടുംബത്തെ പോലീസ് അധികൃതര്‍ കണ്ടെത്തി. ഇതിന് സഹായമായത് ആധാര്‍ വിവരങ്ങള്‍. 31 വയസ്സുള്ള മാനസിക രോഗിയായ സ്ത്രീയെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist