aamir khan

അസഹിഷ്ണുത വാദം തിരിച്ചടിയായി: അമീര്‍ഖാന് കരിയറില്‍ പരസ്യമില്ലാ കാലം

ഡല്‍ഹി: അസഹിഷ്ണുത വിവാദത്തെ തുടര്‍ന്ന് വിവിധ കമ്പനികള്‍ പരസ്യക്കാരാറുകളില്‍ നിന്ന് പിന്‍വാങ്ങുന്നത് അമീര്‍ഖാന് തിരിച്ചടിയായി. സ്‌നാപ്ഡീല്‍ കരാര്‍ അവസാനിപ്പിച്ചതോടെ തന്റെ കരിയറില്‍ ഇത് ആദ്യമായി പരസ്യങ്ങളുടെയൊന്നും ഭാഗമാകാതെ ...

സ്‌നാപ് ഡീലും അമീര്‍ ഖാനെ കയ്യൊഴിഞ്ഞു

സ്‌നാപ് ഡീലും അമീര്‍ ഖാനെ കയ്യൊഴിഞ്ഞു

മുംബൈ: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്‌നാപ് ഡീല്‍ ബോളിവുഡ് നടന്‍ അമിര്‍ ഖാനെ തങ്ങളുടെ ബ്രാന്റ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ഒരുങ്ങുന്നു. സ്‌നാപ് ഡീലിന്റെ ദില്‍ ...

അമീര്‍ഖാന്റെ പ്രസ്താവന ഇന്ത്യയ്ക്ക് ദോഷം ചെയ്‌തെന്ന് അമിതാഭ് കാന്ത്

ഡല്‍ഹി: ബോളിവുഡ് നടന്‍ അമീര്‍ ഖാനെതിരെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പ് സെക്രട്ടറി അമിതാഭ് കാന്ത് രംഗത്ത്. അസഹിഷ്ണുതാ വിവാദം സംബന്ധിച്ച് അമീര്‍ ...

‘അമീര്‍ഖാന് ഐഎസ്‌ഐയുമായി ബന്ധം’-ഗുരുതരമായ ആരോപണവുമായി സുബ്രഹ്മണ്യ സ്വാമി

ഡല്‍ഹി: ബോളിവുഡ് താരം അമിര്‍ ഖാന് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധമെന്ന് ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യ സ്വാമി. അമീര്‍ ചിത്രം 'പികെ'യുടെ പ്രചരണ പരിപാടികള്‍ക്കായി ഐ.എസ്.ഐയുടെ ...

‘ദില്‍വാലെ’യുടെ സ്ഥിതി അമീറിന്റെ ‘ഡങ്കലി’നും വരുത്തണമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗീയ

‘ദില്‍വാലെ’യുടെ സ്ഥിതി അമീറിന്റെ ‘ഡങ്കലി’നും വരുത്തണമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗീയ

ഡല്‍ഹി: അമിര്‍ ഖാന്റെ അടുത്ത ചിത്രം 'ഡങ്കലിന'് ഷാരൂഖ് ഖാന്‍ ചിത്രം ദില്‍വാലെയുടെ സ്ഥിതി വരുത്തണമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗീയ. 'ഒരെണ്ണത്തിന് ചികിത്സ നല്‍കിക്കഴിഞ്ഞു. ഡങ്കലിനും ...

അമീര്‍ഖാനും ഷാരൂഖ് ഖാനുമുള്‍പ്പെടെ 25 ബോളിവുഡ് പ്രമുഖരുടെ സുരക്ഷ വെട്ടിക്കുറച്ചു

അമീര്‍ഖാനും ഷാരൂഖ് ഖാനുമുള്‍പ്പെടെ 25 ബോളിവുഡ് പ്രമുഖരുടെ സുരക്ഷ വെട്ടിക്കുറച്ചു

മുംബൈ: അമീര്‍ഖാനും ഷാറൂഖ് ഖാനുമുള്‍പ്പെടെ 25 ബോളിവുഡ് പ്രമുഖരുടെ സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ മുംബൈ പോലീസ് തീരുമാനിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാര്‍ഷിക അവലോകന യോഗത്തിന് ശേഷമാണ് സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ ...

അസഹിഷ്ണുത പരാമര്‍ശം : ടൈംസ് ഓഫ് ഇന്ത്യ സര്‍വ്വെ അമീര്‍ഖാന് എതിര്

അസഹിഷ്ണുത പരാമര്‍ശം : ടൈംസ് ഓഫ് ഇന്ത്യ സര്‍വ്വെ അമീര്‍ഖാന് എതിര്

  ബിജെപി നിലപാടിന് 86 ശതമാനത്തിന്റെ പിന്തുണ ഡല്‍ഹി: താനും ഭാര്യയും രാജ്യം വിടുന്നതിനെ കുറിച്ച് ആലോചിത്തുവെന്ന നടന്‍ അമീര്‍ ഖാന്റെ വിവാദ പ്രസ്താവന ശരിയല്ലെന്ന് ടൈംസ് ...

അമീര്‍ഖാന്റെ അസഹിഷ്ണുതാ പരാമര്‍ശത്തില്‍ അസഹിഷ്ണുതയില്ല: ബിജെപി പ്രതികരണം കരുതലോടെ

അമീര്‍ഖാന്റെ അസഹിഷ്ണുതാ പരാമര്‍ശത്തില്‍ അസഹിഷ്ണുതയില്ല: ബിജെപി പ്രതികരണം കരുതലോടെ

അമീര്‍ഖാന്റെ അസഹിഷ്ണുത വാദത്തില്‍ ബിജെപി നേതാക്കളുടേയും, കേന്ദ്രമന്ത്രിമാരുടെയും പ്രതികരണം ഏറെ കരുതലോടെ. ഷാരൂഖിന്റെ അസഹിഷ്ണുത വാദത്തിനെതിരെ മോശം ഭാഷയില്‍ പ്രതികരിച്ചവരെ നേതൃത്വം നോട്ടമിട്ട സാഹചര്യത്തിലാണ് അമീര്‍ഖാനെതിരെ പ്രസ്താവന ...

രാജ്യത്തിന്റെ മുഖച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന പ്രസ്താവനയാണ് അമീര്‍ ഖാന്റേതെന്ന് കിരണ്‍ റിജ്ജു

രാജ്യത്തിന്റെ മുഖച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന പ്രസ്താവനയാണ് അമീര്‍ ഖാന്റേതെന്ന് കിരണ്‍ റിജ്ജു

ഡല്‍ഹി: രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞ ബോളിവുഡ് താരം അമീര്‍ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു. രാജ്യത്തിന്റെ മുഖച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന പ്രസ്താവനയാണ് അമീര്‍ നടത്തിയതെന്നും അദ്ദേഹം ...

ഈ രാജ്യമാണ് അമീര്‍ ഖാനെ ഇന്നത്തെയാളാക്കിയതെന്ന് അനുപം ഖേര്‍

ഈ രാജ്യമാണ് അമീര്‍ ഖാനെ ഇന്നത്തെയാളാക്കിയതെന്ന് അനുപം ഖേര്‍

അസഹിഷ്ണുതയ്‌ക്കെതിരെ ബോളിവുഡ് നടന്‍ അമീര്‍ഖാന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ അനുപം ഖേര്‍. ആമിറിന്റെ പ്രസ്താവന ആളുകളില്‍ ഭയം ഉണര്‍ത്തുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായി തന്റെ ഭാര്യ കിരണ്‍ ...

അമീര്‍ ഖാന്‍ മാംസാഹാരം ഉപേക്ഷിച്ചു,ഇനി പൂര്‍ണ സസ്യാഹാരി

അമീര്‍ ഖാന്‍ മാംസാഹാരം ഉപേക്ഷിച്ചു,ഇനി പൂര്‍ണ സസ്യാഹാരി

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം അമീര്‍ ഖാന്‍ പൂര്‍ണാമായും സസ്യാഹാരിയാകുന്നു. നേരത്തെ മത്സ്യവും ചിക്കനും, മാട്ടിറച്ചിയും, മുട്ടയും കഴിച്ചിരുന്ന അമീര്‍ അതെല്ലാം പൂര്‍ണമായി ഉപേക്ഷിച്ച് 'വെജിറ്റേറിയന്‍' ആയി മാംസാഹാരത്തിന് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist