aashiq abu

‘കമല്‍ കമലായി തന്നെ ഇവിടെ ജീവിക്കും’ ബിജെപിയ്‌ക്കെതിരെ കമലിനെ പിന്തുണച്ച് ആഷിഖ് അബു

ഇവിടെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യം വിട്ടുപോകണമെന്ന ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയില്‍ കമലിനെ പിന്തുണച്ച് സംവിധായകനും സിപിഎം അനുഭാവിയുമായ ആഷിഖ് അബു രംഗത്ത്. കമല്‍ ...

മതസ്പര്‍ധയോ വ്യക്തിഹത്യയോ ഒരു കോളേജിന്റെ ചുമരില്‍ എന്നല്ല എവിടെ എഴുതിയാലും അത് തെറ്റുതന്നെ; കുട്ടികളെ ജയിലിലടച്ച കാര്യത്തിലാണ് തനിക്ക് വിയോജിപ്പെന്ന് ആഷിഖ് അബു

കൊച്ചി: മതസ്പര്‍ധയോ വ്യക്തിഹത്യയോ ഒരു കോളേജിന്റെ ചുമരില്‍ എന്നല്ല എവിടെ എഴുതിയാലും അത് തെറ്റുതന്നെയെന്ന് നിങ്ങളെപോലെതന്നെ കരുതുന്നയാളാണ് താനെന്നും എന്നാല്‍ കുട്ടികളെ ജയിലിലടച്ച കാര്യത്തിലാണ് തനിക്ക് വിയോജിപ്പെന്നും ...

മതസ്പര്‍ദ്ധയുണ്ടാക്കുന്ന പോസ്റ്റര്‍ ക്യാമ്പസില്‍: വിദ്യാര്‍ത്ഥികളെ പിന്തുണച്ച് ആഷിഖ് അബു

മഹാരാജാസ് കോളേജില്‍ കുരീപ്പുഴ ശ്രീകുമാറിന്റെ കവിത ചുവരിലെഴുതിയതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ അറസ്റ്റിലായ നടപടിയില്‍ പ്രിന്‍സിപ്പാലിനെതിരെ വിമര്‍ശനവുമായി പൂര്‍വവിദ്യാര്‍ഥിയും സംവിധായകനുമായ ആഷിഖ് അബു രംഗത്തെത്തി. മഹാരാജാസിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ...

കമലിന് പിന്തുണ പ്രഖ്യാപിച്ച് ആഷിഖ് അബു, ‘സംഘത്തിന്റെ പ്രശ്‌നം കമലിന്റെ മതം’

  കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. കമല്‍ എന്ന വ്യക്തിയുടെ മതമാണ് അദ്ദേഹത്തെ വിമര്‍ശിക്കുന്നവരുടെ പ്രധാന പ്രശ്‌നമെന്ന് ...

പീഡനം നേരിടുന്ന ബംഗ്ലാദേശി ഹിന്ദുക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: ഇസ്ലാമിക യാഥാസ്ഥിതിക സംഘടനകളില്‍ നിന്ന് നിരന്തരം ആക്രമണം നേരിടുന്ന ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സംവിധായകന്‍ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബംഗ്ലാദേശി ഹിന്ദുക്കള്‍ക്കൊപ്പം ...

‘ കൈരളിയില്‍ നിന്ന് മാനസീക രോഗികളുടെ ആത്മാവിഷ്‌ക്കാരം ഇനിയും പ്രതീക്ഷിക്കുന്നു’ ‘ബലാല്‍സംഗിയെ പ്രണയിച്ച ഇരയെ’ വരവേറ്റ ബ്രിട്ടാസിനെ പരിഹസിച്ച് ആഷിഖ് അബു

കൊച്ചി: ബലാത്സംഗിയെ പ്രണയിക്കുന്ന ഇരയുടെ ചിന്തകള്‍ ആസ്പദമാക്കി കവിത രചിച്ച കവിയേയും അതിനെ പ്രോത്സാഹിപ്പിച്ച കൈരളി ടിവിയിലെ അവതാരകന്‍ ജോണ്‍ ബ്രിട്ടാസിനെയും രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് ...

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനത്തെ പട്ടിയാക്കുന്നവരാണ് രാഷ്ട്രീയക്കാരെന്ന് ശ്രീനിവാസന്‍: വിമര്‍ശനവുമായി ആഷിഖ് അബു

കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച സന്ദേശം എന്ന സംവാദപരിപാടിയിലായിരുന്നു രാഷ്ട്രീയക്കാരെ വിമര്‍ശിച്ച് ശ്രീനിവാസന്‍ രംഗത്തെത്തിയത്. കൊള്ളാവുന്നവനെ ഒരു പാര്‍ട്ടിക്കും വേണ്ട. ഈ രാജ്യത്തിന് സ്വാതന്ത്ര്യം ...

മാതൃഭൂമിയിലെ പ്രവാചക നിന്ദ: പത്രം കത്തിക്കുന്നത് വിവരദോഷികളെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ആഷിഖ് അബുവിന് പിന്നാലെ വീണ്ടും പ്രതികരണങ്ങള്‍

കൊച്ചി: മുഹമ്മദ് നമ്പിയെ അപമാനിച്ച് മാതൃഭൂമിയ്‌ക്കെതിരെ നടക്കുന്ന പ്രതിഷേധത്തിനെതിരെ സംവിധായകന്‍ ആഷിഖ് അബുവിന് പിറകെ മറ്റൊരു സംവിധായകനായ സനല്‍ കുമാര്‍ ശശിധരനും രംഗത്ത്. പത്രം കത്തിക്കുന്നത് വിവര ...

‘കൈകളില്‍ ചോര പുരണ്ടിരിക്കുന്നു യുവര്‍ ഓണര്‍’-മേമനെ തൂക്കിക്കൊന്നതില്‍ ആഷിഖ് അബുവിന്റെ പ്രതിഷേധം

യാക്കൂബ് മേമനെ തൂക്കിലേറ്റിയ നടപടിക്കെതിരെ സംവിധായകന്‍ ആഷിഖ് അബുവിന്റെ പ്രതികരണം. മുംബൈ സ്‌ഫോടനക്കേസില്‍ മേമനെ വധശിക്ഷയ്ക്ക് വിധിച്ച കോടതിയെ നടപടിയ പരോക്ഷമായി വിമര്‍ശിച്ച് ഫേസ് ബുക്കില്‍ കൈകളില്‍ ...

ഷൈന്‍ ടോം ചാക്കോയെ കൈപിടിച്ചുയര്‍ത്താന്‍ ആഷിഖ് അബു, ആഷിഖിന്റെ അടുത്ത ചിത്രത്തില്‍ ഷൈന്  അവസരം

കൊച്ചി: കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ഷൈന്‍ ടോം ചാക്കോ ആഷിഖ് അബുവിന്റെ പുതിയ ചിത്രത്തില്‍. വിവാദത്തില്‍ പെട്ട് കരിയര്‍ തന്നെ പ്രതിസന്ധിയിലാകുമെന്ന ആശങ്ക നിലനില്‍ക്കെ ടോമിനെ ...

‘ഈ നാട്ടിലെ ജനങ്ങളെ മുഴുവന്‍ സസ്‌പെന്റ് ചെയ്യണം’ ഇടത്പക്ഷ അനുഭാവം തുറന്ന് പ്രകടിപ്പിച്ച് ആഷിഖ് അബു

കൊച്ചി: മാണിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം ശക്തമാക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് സംവിധായകന്‍ ആഷിഖ് അബു നേരത്തെ ഇട്ട ഫേസ് ബുക്ക് പോസ്റ്റായിരുന്നു. അഷ്ടിയ്ക്ക് വകയില്ലാത്ത സാറിന് എന്റെ ...

‘ആഷിഖ് അബുവിന്റെ സ്ഥാപനത്തില്‍ നടന്ന റെയ്ഡ് കൊക്കെയ്ന്‍ കേസന്വേഷണത്തിന്റെ ഭാഗം’-ആഷിഖ് അബുവിനെതിരായ വിവാദ റിപ്പോര്‍ട്ട് പുന പ്രസിദ്ധീകരിച്ച് മംഗളം

കൊച്ചി: കൊച്ചിയിലെ കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ടാണ് പ്രമുഖ സംവിധായകന്‍ ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള കഫേ പപ്പായ റെസ്‌റ്റോറന്റില്‍ റെയ്ഡ് നടത്തിയതെന്ന് പോലിസിലെ ഉന്നത വൃത്തങ്ങള്‍ സ്തിരീകരിച്ചുവെന്നാണ് മംഗളത്തിന്റെ ...

സംവിധായകന്‍ ആഷിക് അബുവിന്റെ കോഫി ഷോപ്പില്‍ പോലീസ് റെയ്ഡ്

കൊച്ചി: സംവിധായകന്‍ ആഷിക് അബുവിന്റെ കോഫി ഷോപ്പില്‍ പോലീസ് റെയ്ഡ്. കൊച്ചി പാലാരിവട്ടത്തെ കഫെ പപ്പായയിലാണ് റെയ്ഡ് നടന്നത്. വാലന്റൈന്‍സ് ഡേ പാര്‍ട്ടി നടക്കുന്ന സാഹചര്യത്തിലാണ് റെയ്ഡ് നടന്നത്. ...

ആഷിഖ് അബുവിന്റെ പൊടിക്കൈകള്‍ക്ക് താളം ചവിട്ടുന്ന ഫേസ്ബുക്ക് സുഹൃത്തുക്കള്‍ മന്ദബുദ്ധികളാണെന്ന് വീക്ഷണം പത്രം

കൊച്ചി: സംവിധായകന്‍ ആഷിക് ആബുവിനെയും ഭാര്യ റിമ കല്ലിങ്കലിനെയും പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കൊക്കയ്ന്‍ കേസില്‍ ആഷിക്കിനെയും റിമയെയും ഉള്‍പ്പെടുത്തി വിവാദങ്ങള്‍ക്കെതിരെയുള്ള ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് ...

കൊക്കെയ്ന്‍ കേസില്‍ വിവാദം കൊഴുക്കുന്നു, സിനിമതാരങ്ങളെ കുറിച്ച്‌ വാര്‍ത്ത നല്‍കിയത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് മംഗളം ലേഖകന്‍

തിരുവനന്തപുരം: കൊച്ചി കൊക്കെയ്ന്‍ കേസില്‍ ചില ന്യൂജനറേഷന്‍ സിനിമാപ്രവര്‍ത്തകരില്‍നിന്നു പോലീസ് തെളിവെടുക്കുമെന്ന മംഗളം വാര്‍ത്തയെച്ചൊല്ലി ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മാധ്യമങ്ങളില്‍ വിവാദം കൊഴുക്കുന്നു. ആഷിഖ് അബു, ...

വാര്‍ത്തകളുടെ തനിനിറവും ഇടുക്കി ഗോള്‍ഡും- ശ്രീകുമാര്‍ കാവില്‍

ന്യു ജനറേഷന്‍+മയക്കുമരുന്ന്+സിനിമ+ലൗവ് ജിഹാദ്+കിസ് ഓഫ് ലൗവ്+ സാറിനെതിരായ പ്രക്ഷോഭം+ മാധ്യമങ്ങളുടെ തനിനിറം+പുരോഗമനം+ഫേസ് ബുക്കിലെ കെജ്രിവാള്‍+ഹിന്ദു ഫാസിസം+ഓള്‍ഡ് ജനറേഷന്‍ സിനിമക്കാര്‍ എല്ലാം ഉള്‍ക്കൊള്ളിച്ച് ഒരു ലേഖനമെഴുതാന്‍ സ്‌ക്കോപ്പുള്ള സമയം..എങ്ങനെ ...

തനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ മംഗളം ലേഖകനെതിരെ കേസ് കൊടുക്കുമെന്ന് ആഷിഖ് അബു

തന്നെയും റിമയെയും ഫഹദ് ഫാസിനെയും കൊക്കൈയ്ന്‍ കേസില്‍ പോലിസ് ചോദ്യം ചെയ്യുമെന്ന മംഗളം വാര്‍ത്തയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് സംവിധായകന്‍ ആഷിഖ് അബു.മാനനഷ്ടക്കേസില്‍ ലഭിക്കുന്ന നഷ്ടപരിഹാര ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist