actress

യുവനടൻമാരുടെ കാര്യം അതിലും മോശമാണ്; ബാത്ത്‌റൂം പാർവ്വതിയെന്ന പേര് പോലും സംഘടനയിൽ നിന്നും കിട്ടിയിരുന്നു; തുറന്നടിച്ച് നടി

കൊച്ചി; മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് പാർവ്വതി തിരുവോരത്ത്. താരത്തിന്റെ അഭിനയമികവിനെ തേടി ഒട്ടേറെ അംഗീകാരങ്ങളും എത്തി. എന്തും തുറന്ന് പറയാനും ചോദ്യം ചെയ്യാനും മടി കാണിക്കാത്ത ...

അനിമൽ സ്ത്രീവിരുദ്ധ സിനിമയാണെന്ന് തോന്നിയിട്ടില്ല; തൃപ്തി ദിമ്രി

മുംബൈ: ബോളിവുഡ് സൂപ്പർ താരം രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം നിർവഹിച്ച ബോക്‌സോഫീസ് സൂപ്പർഹിറ്റ് ചിത്രമാണ് അനിമൽ. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ സ്വന്തമാക്കിയ ...

ദ്വയാർത്ഥ പ്രയോഗം നടത്തി ആ വ്യക്തി മനഃപൂർവ്വം പിറകേ നടന്ന് അപമാനിക്കുന്നു; തുറന്നടിച്ച് ഹണിറോസ്

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലെ മിന്നും താരമാണ് ഹണി റോസ്. താരത്തിൻറെ ചിത്രങ്ങൾക്കും വിഡിയോകൾക്കും നിരവധി ആരാധകരാണുള്ളത്.കേരളത്തിലെ ഉദ്ഘാടനങ്ങളുടെ ബ്രാന്റ് അംബാസിഡർ എന്നാണ് ഇന്ന് ഹണി റോസ് അറിയപ്പെടുന്നത്.20 വർഷങ്ങൾക്ക് ...

പുതുവർഷത്തിൽ വെങ്കിടേശ്വര ഭഗവാന്റെ അനുഗ്രഹം തേടി ജാൻവി കപൂർ; ഒപ്പം ശിഖറും ; തിരുപ്പതി ക്ഷേത്രത്തിൽ താരത്തിന്റെ ദർശനം

ഹൈദരബാദ്: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി ജാൻവി കപൂർ. ആൺസുഹൃത്ത് ശിഖർ പഹാരിയയ്‌ക്കൊപ്പം ആയിരുന്നു താരം ക്ഷേത്രത്തിൽ എത്തിയത്. ആൺസുഹൃത്തിനൊപ്പമുള്ള ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ ...

തലമുടി കൊഴിഞ്ഞു; ജീവിതം തന്നെ കെെവിട്ട് പോയ അവസ്ഥ; അപൂർവ്വരോഗത്തെക്കുറിച്ച് വെളിപ്പെടുത്തി നടി ഷോൺ റോമി

എറണാകുളം: കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലേക്ക് കടന്നുവന്ന നായികയാണ് ഷോൺ റോമി. ആദ്യ ചിത്രത്തിൽ തന്നെ റോമി വളരെയധികം ശ്രദ്ധിക്കപ്പെട്ടു. നടി മാത്രമല്ല മോഡൽ ...

നടി മനഃപ്പൂർവ്വം ചുംബന രംഗം തെറ്റിച്ചു, 37 ടേക്ക് വരെ പോയി; തുറന്നുപറഞ്ഞ് ബോളിവുഡ് യുവതാരം

മോളിവുഡിലെ കാണാമറയത്തുള്ള ദുരവസ്ഥകൾ വെളിപ്പെടുത്തുന്നതായിരുന്നു ഹേമകമ്മറ്റി റിപ്പോർട്ട്. ഇത് പുറത്ത് വന്നതിന് പിന്നാലെ, പലരും തങ്ങളുടെ അനുഭവങ്ങളും വെളിപ്പെടുത്തിയിരുന്നു. ഈ ട്രൻഡ് മറ്റ് ഭാഷകളിലേക്കും വ്യാപിച്ചതോടെ ആൺ ...

മിസ്റ്റർ ബംഗാളിലുയെ പ്രമോഷൻ പരിപാടിയ്ക്കിടെ അരിസ്റ്റോ സുരേഷിന് ദേഹാസ്വാസ്ഥ്യം; ചികിത്സ തേടി

എറണാകുളം: സിനിമാ പ്രമോഷൻ പരിപാടിയ്ക്കിടെ നടൻ അരിസ്റ്റോ സുരേഷിന് ദേഹാസ്വാസ്ഥ്യം. ഇതേ തുടർന്ന് അദ്ദേഹം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മിസ്റ്റർ ബംഗാളി എന്ന ചിത്രത്തിന്റെ ...

നായകന് 50 നായികയ്ക്ക് 20; പ്രായം കുറഞ്ഞ നടിമാർക്കൊപ്പം പ്രണയംരംഗം അഭിനയിക്കേണ്ടിവരുമ്പോൾ വിമർശനം; മോഹൻലാൽ പറയുന്നു

എറണാകുളം: തങ്ങളെക്കാൾ പ്രായം കുറഞ്ഞ നടിമാർക്കൊപ്പം പ്രണയ രംഗങ്ങൾ അഭിനയിക്കേണ്ടി വന്നതിന്റെ പേരിൽ നിരവധി നടന്മാരാണ് വിമർശനങ്ങൾക്ക് വിധേയരായിട്ടുള്ളത്. തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തും തെലുങ്ക് സൂപ്പർ ...

നടിയുടെ കാര്‍ മെട്രോ തൊഴിലാളികളുടെ മുകളിലേക്ക് ഇടിച്ചുകയറി; ഒരു മരണം

മുംബൈ: പ്രശസ്ത മറാത്തി നടിയുടെ ഉടമസ്ഥതയിലുള്ള കാർ മെട്രോ തൊഴിലാളികളുടെ മുകളിലേക്ക് ഇടിച്ചുകയറി ഒരു മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുംബൈ കാണ്ടിവ്‌ലിയിൽ ആണ് സംഭവം. നടി ഊർമിള ...

കയറി ഇറങ്ങി മുട്ട് വേദനിയ്ക്കും; കാരവൻ ഒരു ശല്യമാണ്; ശോഭന

എറണാകുളം:തനിക്ക് കാരവൻ ഒരു ശല്യമായിട്ടാണ് തോന്നിയിട്ടുള്ളത് എന്ന് നടി ശോഭന. കാരവനിൽ കയറി ഇരുന്നാൽ സ്‌ക്രിപ്റ്റ് തന്നെ കയ്യിൽ നിന്നും പോകും. പലരുടെയും നിർബന്ധപ്രകാരം ആണ് കാരവനുള്ളിൽ ...

എറണാകുളത്ത് നിന്നും വരുന്ന സിനിമാ നടിമാർക്കായി എത്തിച്ചതാണ്; അരക്കിലോ എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം; അഴിഞ്ഞിലത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് 510 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലാകുന്നത്. കോഴിക്കോട് ബൈപാസിനോട് ചേർന്ന ആഡംബര റിസോർട്ടിന്റെ പാർക്കിംഗ് ...

കാരവൻ ഉപയോഗിക്കുന്നതിൽ ജൂനിയർ ആർട്ടിസ്റ്റുകളെ നിയന്ത്രിക്കണം;പൗളി വൽസൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സിനിമയിൽ നടിമാരും ജൂനിയർ ആർട്ടിസ്റ്റുകളും നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പുറം ലോകം അറിഞ്ഞത്. മുൻനിര അഭിനേതാക്കൾ കാരവൻ ഉപയോഗിക്കുമ്പോൾ ജൂനിയർ ആർട്ടിസ്റ്റുകൾ മരത്തിന്റെ ...

മുസ്ലീം പശ്ചാത്തലമായതിനാൽ സിനിമയിലേക്ക് വന്നപ്പോൾ കുടുംബം എതിർത്തു; തുറന്നുപറഞ്ഞ് നസ്രിയ

കൊച്ചി: ഒരു മുസ്ലീം കുടുംബത്തിൽ നിന്ന് വരുന്നത് കെ്ാണ്ട് താൻ അഭിനയത്തിലേക്ക് വരുന്നതിൽ പലർക്കും താത്പര്യക്കുറവുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടി നസ്രിയ. കുട്ടിക്കാലം മുതൽക്കേ സ്റ്റേജ് പെർഫോമൻസുകളും മറ്റുമായി ...

ഇതാ എന്റെ ‘മകൻ’ :പരിചയപ്പെടുത്തി നടി പാർവ്വതി; എന്തൊരു സുന്ദരനാണെന്ന് ആരാധകർ

ചുരുങ്ങിയ സമയം കൊണ്ട് മലയാളസിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് പാർവ്വതി തിരുവോരത്ത്. 2006 ൽ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഇന്ന് മോളിവുഡിലെ ...

ഇത്രനാൾ മിണ്ടാതിരുന്നു; ഇനി പറ്റില്ല; തമിഴ് മാദ്ധ്യമത്തിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി സായ് പല്ലവി

ചെന്നൈ: വ്യാജ വാർത്ത നൽകിയ തമിഴ് മാദ്ധ്യമത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ച് സായ് പല്ലവി. തമിഴിലെ പ്രമുഖ സിനിമാ മാദ്ധ്യമമായ സിനിമാ വികടനെതിരെയാണ് നടി നിയമ ...

വിവാദങ്ങൾ വേണ്ട,അത് വിട്ടേക്ക്…; പ്രമുഖ നടിക്കെതിരായ പ്രസ്താവന പിൻവലിച്ച് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം; സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അവതരണ നൃത്താവിഷ്‌കാരം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി വി ശിവൻ കുട്ടി. സംഭവത്തിൽ വിവാദങ്ങൾ ...

കലോത്സവ വേദിയിൽ നിന്നാണ് സിനിമയിൽ എത്തിയത്; എന്നിട്ട് കേരളത്തോട് അഹങ്കാരം കാണിക്കുന്നു; വി. ശിവൻകുട്ടി

തിരുവനന്തപുരം: കുട്ടികളെ അവതരണഗാനം പഠിപ്പിക്കാൻ പ്രതിഫലം ആവശ്യപ്പെട്ട നടിയ്‌ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ സംഭവം തന്നെ ഒരുപാട് വേദനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ...

കട്ട് ചെയ്തിട്ടും ചുംബനം തുടർന്ന നടൻ; അർദ്ധനഗ്നയായി ബീച്ചിൽ കിടക്കേണ്ടി വന്നു, 70 പുരുഷന്മാരുണ്ടായിരുന്നു; ദുരനുഭവം വെളിപ്പെടുത്തി നടി

സാങ്കേതിക വിദ്യയ്‌ക്കൊപ്പം സിനിമയും വളരുകയാണ്. പുതിയ രീതികൾ വന്നതോടെ സിനിമാ ചിത്രീകരണം കൂടുതൽ പ്രൊഫഷണലായി. ഇന്ന് തിരക്കഥ ആവശ്യപ്പെടുന്ന ഏത് സീനും അതിന്റെ പരിപൂർണതയിലെത്തിക്കാനായി ടെക്‌നോളജിയുടെ സഹായമുണ്ട്. ...

നടിയായിട്ടല്ല, മാളികപ്പുറമായിട്ടാണ് കാണുന്നത്; ദേവനന്ദയുടെ കാൽ തൊട്ടുവണങ്ങി വയോധികൻ

ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ ബാലതാരമാണ് ദേവനന്ദ. കല്യാണിയെന്ന മാളികപ്പുറമായി എത്തിയ താരത്തിന് ഇന്ന് ഏറെ ജനപ്രീതിയാണുള്ളത്. സ്വന്തം വീട്ടിലെ ...

കൈകൾ ടീ ഷർട്ടിനിടയിലൂടെ ഉള്ളിലേക്ക് നീങ്ങി; ഞാൻ അച്ഛനെ നോക്കി; ദുരനുഭവം പങ്കുവച്ച് ആൻഡ്രിയ

ചെന്നൈ: കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ആൻഡ്രിയ ജെറിമിയ. സ്വകാര്യ യൂട്യൂബ് ചാനലിനോട് സംസാരിക്കുന്നതിനിടെ ആയിരുന്നു നടി കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്. ഭയം ...

Page 2 of 8 1 2 3 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist