ഇന്റർവ്യൂ മുടങ്ങാൻ കാരണമായ ആങ്കർ പേർളിയോ? കാണാൻ എന്നെപ്പോലെ, മോട്ടിവേഷൻ പറയുമ്പോൾ ചിരിവരും; മെറീനയുടെ വെളിപ്പെടുത്തലിൽ ചർച്ചയുമായി സോഷ്യൽമീഡിയ ?
മലയാളസിനിമയിൽ ചെറിയെ വേഷങ്ങളിൽ തുടങ്ങി ഇപ്പോൾ തന്റേതായ സ്ഥാനം കണ്ടെത്താൻ ശ്രമിക്കുന്ന താരമാണ് മെറീന മൈക്കിൾ കുരിശിങ്കൽ. മോഡലിംഗ് രംഗത്ത് നിന്നാണ് മെറീന മൈക്കിൾ കുരിശിങ്കൽ സിനിമയിലെത്തുന്നത്. ...