എല്ലാത്തിലും എഐയെ നമ്പരുത്, ജോലിക്കായുള്ള അപേക്ഷ ചെയ്യിച്ചയാള്‍ക്ക് പറ്റിയത് ഈ വന്‍ അബദ്ധം
എഐ സാങ്കേതികവിദ്യ വന്നതോടെ അതിനെ അന്ധമായി ആശ്രയിക്കുന്നവരുടെ എണ്ണവും കൂടുകയാണ് എന്ന് പറയാതെ വയ്യ. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സംഭവകഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ജോലിക്കായി അപേക്ഷിക്കുമ്പോള്‍ ...


























