ഹാക്കറാണോ? ആപ്പിള്‍ ചോദിക്കുന്നു; ഇത് ചെയ്യാമോ എങ്കില്‍ 8 കോടി തരാം
ഹാക്കര്‍മാരോടുള്ള ആപ്പിളിന്റെ ഒരു വെല്ലുവിളിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ആപ്പിളിന്റെ എഐ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഇന്റലിജന്‍സ് സെര്‍വര്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെങ്കില്‍ എട്ട് കോടിയിലധികം രൂപ ...


























