ഇറ്റലിയിൽ നിന്നും വിമാനം തിരിച്ചെത്തി : വിമാനത്തിലെ ജീവനക്കാർ ഇനി വീടുകളിൽ ക്വാറന്റൈനിലേയ്ക്ക്
ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പോയ എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാർ വീടുകളിൽ ക്വാറന്റൈൻ ചെയ്യപ്പെട്ടു.എയർഇന്ത്യ കമ്പനിയുടെ മാർഗ്ഗനിർദ്ദേശ പ്രകാരമാണ് എയർഹോസ്റ്റസും പൈലറ്റും അടക്കമുള്ള ജീവനക്കാർ ക്വാറന്റൈനിൽ ...