air india

എയർ ഇന്ത്യയിൽ സൈബർ ആക്രമണം; 45 ലക്ഷത്തോളം യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു

ഡല്‍ഹി: ഫെബ്രുവരിയില്‍ ഡേറ്റ പ്രോസസറിന് നേരെ സൈബര്‍ ആക്രമണം ഉണ്ടായെന്ന് എയർ ഇന്ത്യ വെളിപ്പെടുത്തി. ക്രെഡിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഫോണ്‍ നമ്പറുകൾ എന്നിവ ഉള്‍​പ്പെടെ 45 ലക്ഷത്തോളം ...

‘ഇതാണ് സ്ത്രീശാക്തീകരണം‘; എയർ ഇന്ത്യയുടെ ഏറ്റവും ദൈർഘ്യമേറിയ ആദ്യ സർവ്വീസ് നിയന്ത്രിച്ച് വനിതകൾ മാത്രമുള്ള കോക്പിറ്റ് സംഘം, അഭിനന്ദിച്ച് കേന്ദ്രം

ഡൽഹി: ചരിത്രത്തിലേക്ക് പറന്നിറങ്ങി എയർ ഇന്ത്യയുടെ ‘കേരള‘ ബോയിങ് 777 200 ലോങ് റേഞ്ച് വിമാനം. എയർ ഇന്ത്യയുടെ നേരിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ ആദ്യത്തെ സർവീസ്, വനിതാ ...

കോവിഡ് സ്ഥിരീകരിച്ചിട്ടും എയർ ഇന്ത്യ ജീവനക്കാരി വിമാനത്തിൽ : അന്വേഷണം നടത്തുമെന്ന് എയർലൈൻ കമ്പനി

ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ചിട്ടും എയർ ഇന്ത്യ ജീവനക്കാരി വിമാനത്തിൽ ജോലി ചെയ്തതായി ആരോപണം. ജീവനക്കാരിക്ക് വിമാനം പുറപ്പെടുന്നതിന് 50 മിനിറ്റ് മുമ്പേ കോവിഡ് സ്ഥിരീകരിച്ച വിവരം എയർലൈൻ ...

കൂടുതൽ കരുത്തോടെ ഇന്ത്യ : രണ്ടാമത്തെ എയർ ഇന്ത്യ വൺ വിമാനം ഇന്ന് ഇന്ത്യയിലെത്തും

  ന്യൂഡൽഹി : രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകൾക്കായുള്ള പ്രത്യേക വിമാനമായ എയർ ഇന്ത്യ വൺ യുഎസിൽ നിന്നും ഇന്ന് ഇന്ത്യയിലെത്തും.വിമാന ജീവനക്കാരുടെ ഇടപെടലില്ലാതെ തന്നെ ...

എയർ ഇന്ത്യ എക്സ്പ്രസിന്റെ വിലക്ക് പിൻവലിച്ച് ദുബായ് മന്ത്രാലയം : വിമാനങ്ങൾ സർവീസ് തുടരും

ദുബായ് : എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്കുള്ള യാത്രാ വിലക്ക് പിൻവലിച്ച് ദുബായി വ്യോമയാന മന്ത്രാലയം. നാളെ മുതൽ നേരത്തെ ചിട്ടപ്പെടുത്തിയ സമയക്രമം അനുസരിച്ച് വിമാനങ്ങൾ സർവീസ് ...

അന്താരാഷ്ട്ര യാത്രകൾ : പ്രവർത്തന മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ

അന്താരാഷ്ട്ര യാത്ര നടത്തുന്നവർ പാലിക്കേണ്ട സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോൾ അനുസരിച്ച് എയർ ബബിൾ യാത്രക്കാർക്ക് ഇനിമുതൽ വന്ദേ ഭാരത് ...

കരിപ്പൂർ വിമാന അപകടം : മരണമടഞ്ഞവരുടെ വിവരങ്ങൾ പുറത്ത്

കരിപ്പൂർ : പിന്നാലെ നടന്ന് എയർഇന്ത്യ വിമാന അപകടത്തിൽ മരിച്ചവരുടെ വിവരങ്ങൾ അധികൃതർ പുറത്തു വിട്ടു.കുട്ടികളും അമ്മയും കുഞ്ഞും അഞ്ച് സ്ത്രീകളും അടക്കം 19 പേരാണ് മരണമടഞ്ഞത്. ...

വന്ദേഭാരത് ദൗത്യം : ഇന്ത്യ-യുഎഇ ഫ്‌ളൈറ്റുകൾ ജൂലൈ 12 മുതൽ ആരംഭിക്കും

ദുബായ് : ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് മിഷൻ ആരംഭിക്കും.ജൂലൈ 12 മുതലാണ് വിമാന സർവീസുകൾ ആരംഭിക്കുക.യുഎഇയിൽ താമസ വിസയുള്ളവർക്ക് ഈ സർവീസുകൾ ...

അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കില്ല : ജൂൺ 30 വരെ നിരോധനം തുടരുമെന്ന് വ്യോമയാന മന്ത്രാലയം

അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടനെ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. അഞ്ചാംഘട്ട ലോക്ഡൗണിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ച് കേന്ദ്രം കഴിഞ്ഞ ദിവസം മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് ...

പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു : മോസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പകുതി വഴിക്ക് മടങ്ങി

പൈലറ്റിന് കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടർന്ന് യാത്രാമധ്യേ എയർ ഇന്ത്യ വിമാനം തിരിച്ചു വിളിച്ചു.എയർ ഇന്ത്യയുടെ ഡൽഹി-മോസ്‌കോ എയർബസ് A-320 നിയോ (വിടി-ഇഎക്സ്ആർ) വിമാനമാണ് തിരിച്ചു പറന്നത്. ...

‘വന്ദേഭാരത്’ മൂന്നാംഘട്ടം ഇന്ന് : യു.എ.ഇയിൽ നിന്ന് കേരളത്തിലെത്തിച്ചേരുക ആയിരത്തോളം പ്രവാസികൾ

വിദേശരാജ്യങ്ങളിൽ കോവിഡ് ലോക്ഡൗണിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള 'വന്ദേഭാരത്' ദൗത്യം മൂന്നാംഘട്ടത്തിൽ ഭാഗമായി ഇന്ന് കേരളത്തിൽ എത്തിച്ചേരുക ആയിരത്തോളം പ്രവാസികൾ. യു.എ.ഇയിൽ നിന്നാണ് പ്രവാസി മലയാളികൾ ...

എയർഇന്ത്യയുടെ അന്താരാഷ്ട്ര വിമാനസർവീസുകൾ : നടുക്കുള്ള സീറ്റിലും യാത്ര അനുവദിച്ച് സുപ്രീം കോടതി

എയർ ഇന്ത്യയുടെ അന്താരാഷ്ട്ര വിമാന സർവീസുകളിൽ വിമാനത്തിലെ നടുക്കുള്ള സീറ്റുകളിലും യാത്ര അനുവദിച്ച് സുപ്രീംകോടതി.അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തുന്ന എയർ ഇന്ത്യ വിമാനത്തിൽ എന്തുകൊണ്ട് നടുക്കുള്ള സീറ്റുകൾ ...

എയർഇന്ത്യ ആഭ്യന്തര സർവീസുകൾ ഇന്ന് പുനരാരംഭിക്കുന്നു : ഉച്ചയ്ക്ക് 12:30 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം

കോവിഡ് മഹാമാരിയ്ക്ക് ശേഷം എയർ ഇന്ത്യ ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 12:30 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. എയർഇന്ത്യയുടെ ...

ഇന്നലെയെത്തിയ പ്രവാസികളിൽ ഏഴുപേർക്ക് കോവിഡ് ലക്ഷണങ്ങൾ : മെഡിക്കൽ കോളേജിലേക്ക് മാറ്റി ആരോഗ്യപ്രവർത്തകർ

കേരളത്തിൽ ഇന്നലെ എത്തിയ പ്രവാസികൾ ഏഴ് പേരെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.175 യാത്രക്കാരുമായി അബുദാബിയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ ആറ് യാത്രക്കാർക്കും, ...

ദുബായ്-കണ്ണൂർ വിമാനത്തിലെത്തിയ രണ്ടുപേർക്ക് കോവിഡ് രോഗലക്ഷണങ്ങൾ : നിരീക്ഷണത്തിലേക്ക് മാറ്റി ആരോഗ്യവിദഗ്ധർ

ഞായറാഴ്ച രാത്രി  ദുബായിൽ നിന്നും കണ്ണൂരിലെത്തിച്ചേർന്ന വിമാനത്തിലെ പ്രവാസികളിൽ രണ്ടുപേർക്ക് കോവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തി. തുടർന്നു രണ്ടുപേരെയും അധികൃതർ ഐസൊലേഷനിലേക്ക് മാറ്റി.കണ്ണൂർ, കാസർകോട് സ്വദേശികൾക്കാണ് പരിശോധനയിൽ രോഗലക്ഷണങ്ങൾ ...

വന്ദേഭാരത് ദൗത്യം രണ്ടാം ഘട്ടം ഇന്നാരംഭിക്കും : പ്രവാസികളെ മടക്കിക്കൊണ്ടു വരാൻ 19 സർവീസുകൾ

പ്രവാസി ഭാരതീയരെ മടക്കിക്കൊണ്ടു വരുന്ന കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും.ആകെ 19 വിമാന സർവീസുകളാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്നത്. യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് ...

വന്ദേ ഭാരത് മിഷൻ; ഇന്ന് ദുബായിൽ നിന്ന് കണ്ണൂരെത്തുന്നത് 180 യാത്രക്കാർ

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയായ വന്ദേ ഭാരത് മിഷന്റെ ഭാഗമായി കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ഇന്നെത്തും. ദുബായിൽ നിന്നും 180 യാത്രക്കാരുമായി ...

സൗദിയിൽ നിന്നും എയർ ഇന്ത്യവിമാനം പുറപ്പെട്ടു : 152 പ്രവാസികൾ വൈകീട്ട് കോഴിക്കോട് എത്തിച്ചേരും

റിയാദ് : ഇന്ത്യൻ യാത്രക്കാരുമായുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനം സൗദിയിൽ നിന്നും പുറപ്പെട്ടു.വെള്ളിയാഴ്ച ഉച്ചയോടെയാണ് കോഴിക്കോട്ടേക്കുള്ള വിമാനം യാത്ര തിരിച്ചത്.148 മുതിർന്നവരും നാല് കുട്ടികളുമുൾപ്പെടെ 152 ...

പ്രവാസി മലയാളികൾ മടങ്ങിയെത്തുന്നു : ആദ്യ വിമാനങ്ങൾ വ്യാഴാഴ്ച എത്തും

കോവിഡ് മഹാമാരിയിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെയും കൊണ്ട് വിമാനങ്ങൾ മടങ്ങിയെത്തുന്നു.പ്രവാസി മലയാളികളുടെ ആദ്യ ബാച്ച് വ്യാഴാഴ്ച കേരളത്തിൽ മടങ്ങിയെത്തും.അബുദാബി - കൊച്ചി, ദുബായ് - കോഴിക്കോട് ...

കോവിഡ് ഭീതിയിൽ കുടുങ്ങി 300 ഇസ്രയേലി പൗരന്മാർ : സുരക്ഷിതമായി ടെൽ അവീവിലെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

കോവിഡ് ഭീതിയിൽ ഡൽഹിയിൽ കുടുങ്ങിയ 300 ഇസ്രയേലി പൗരന്മാരെ സുരക്ഷിതമായി രാജ്യത്ത് തിരികെ എത്തിക്കുമെന്ന് കേന്ദ്രസർക്കാർ. ഇതിനുവേണ്ടിയുള്ള പ്രത്യേക എയർ ഇന്ത്യ വിമാനം വെള്ളിയാഴ്ച പുറപ്പെടും. രാജ്യമാകെ ...

Page 6 of 7 1 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist