Tag: akhilesh yadav

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് പ്രചരണത്തിന് സോണിയ എത്തില്ല: പ്രചരണത്തിനിറങ്ങുന്നത് അഖിലേഷും രാഹുലും

കര്‍ണാടകയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചരണത്തിനിറങ്ങുന്നത് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയുമായിരിക്കും. കൂടാതെ, സോണിയാ ഗാന്ധി പ്രചരണത്തിന്റെ ഭാഗമാകില്ല. അഖിലേഷും രാഹുലും കൂടാതെ ...

രാജ്യസഭയിലെ തിരിച്ചടിക്ക് ശേഷവും മായാവതി സഖ്യവുമായി മുന്നോട്ട്

രാജ്യസഭയില്‍ തന്റെ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിട്ടും സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യവുമായി മുന്നോട്ട് പോകുമെന്ന് മായാവതി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ സമാജ്‌വാദി പാര്‍ട്ടിയുമായി ഒരുമിച്ച് നീങ്ങുമെന്ന് ശനിയാഴ്ച മായാവതി ...

”പഴയ ഗസ്റ്റ് ഹൗസ് സംഭവം മറക്കേണ്ട” എസ്പിയുമായി സഖ്യം ഉണ്ടാക്കാന്‍ പോകുന്ന ബിഎസ്പിയെ ട്രോളി അമര്‍ സിംഗ്

ബി.എസ്.പിയും എസ്.പിയും ഒരിക്കലും ഒരു സഖ്യം രൂപീകരിക്കില്ല എന്ന് മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗ്. പഴയ ഗസ്റ്റ് ഹൗസ് സംഭവം മായാവതി ഓര്‍ക്കുന്നത് നന്നാവുമെന്നും ...

ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്, ‘കൈരാന ഉപതെരഞ്ഞെടുപ്പിലും ഒരുമിച്ച് നില്‍ക്കും’

ലക്‌നോ: ഉത്തര്‍പ്രദേശില്‍ മായാവതിയുടെ ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. വരാനിരിക്കുന്ന കൈരാന ഉപതെരഞ്ഞെടുപ്പിലും സഖ്യം തുടരും. പാര്‍ലിമെന്റിലും ഒരുമിച്ച് നീങ്ങുമെന്നും ...

യോഗിക്കെതിരെ യു.പി യില്‍ ചിരവൈരികള്‍ കൈകോര്‍ക്കുന്നു

ബി.ജെ.പി യുടെ വളര്‍ച്ചക്ക് കടിഞ്ഞാണിടാനായി യു.പിയില്‍ മായാവതിയും അഖിലേഷും കൈകോര്‍ക്കുന്നു. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഈ നീക്കം. ബി.ജെ.പി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ തങ്ങളുടെ പാര്‍ട്ടി അംഗങ്ങള്‍ വോട്ട് ...

കോണ്‍ഗ്രസ്സുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് അഖിലേഷ് യാദവ്

ലഖ്‌നോ: കോണ്‍ഗ്രസ്സുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയിട്ടും യു.പി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് നിലപാടുമായി അഖിലേഷ് യാദവ് രംഗത്തെത്തിയിരിക്കുന്നത്. സഖ്യത്തെ ...

അഖിലേഷ് യാദവ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് ചെയ്തതിലേറെ യോഗി ആദിത്യനാഥ് നൂറ് ദിവസംകൊണ്ട് ചെയ്‌തെന്ന് കേശവ് പ്രസാദ് മൗര്യ

  ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്‌വാദി പാര്‍ട്ടി ഭരിച്ച അഞ്ച് വര്‍ഷം കൊണ്ട് ചെയ്തതിലേറെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നൂറ് ദിവസംകൊണ്ട് ചെയ്‌തെന്ന് ഉത്തര്‍പ്രദേശ് ...

യുപിയിലെ കനത്ത തോല്‍വി; മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇന്ന് രാജി സമര്‍പ്പിക്കും

ലഖ്‌നൗ: യുപിയില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങുമെന്നുറപ്പായതോടെ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇന്ന് ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കും. ഉച്ചയ്ക്ക് ശേഷമാകും അഖിലേഷ് രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുക. യുപിയില്‍ ...

‘കഴുതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞാന്‍ രാപ്പകല്‍ വിശ്രമമില്ലാതെ ജോലിചെയ്യുന്നത്, ജനങ്ങളാണ് എന്റെ യജമാനന്‍മാര്‍’; അഖിലേഷിന്റെ കഴുത പരാമര്‍ശത്തിന് മറുപടിയുമായി നരേന്ദ്രമോദി

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ കഴുത പരാമര്‍ശനത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ രാജ്യത്തെ ജനങ്ങളാണ് എന്റെ ഉടമകള്‍. കഴുതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞാന്‍ ...

മോദിയെ അധിക്ഷേപിക്കാന്‍ ഗുജറാത്തികളെ കഴുതകളെന്ന് വിശേഷിപ്പിച്ച് അഖിലേഷ് യാദവ് ‘ കഴുതകള്‍ക്ക് വേണ്ടി പരസ്യം ചെയ്യുന്നത് നിര്‍ത്തുവെന്ന അമിതാഭ് ബച്ചനുള്ള ഉപദേശത്തിനെതിരെ വ്യാപക പ്രതിഷേധം

ഗുജറാത്തികളെ കഴുതകളെന്ന് വിശേഷിപ്പിച്ച യുപി മുഖ്യമന്ത്രിയും സമാജ് വാദി എംപിയുമായ അഖിലേഷ് യാദവിനെതിരെ പ്രതിഷേധം . റായ് ബറേലിയിലെ റാലിയിലാണ് മോദിയെ പരോക്ഷമായി ഉദ്ദേശിച്ച് ഗുജറാത്തിലെ കഴുതകള്‍ ...

അഖിലേഷ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നുവെന്ന് നരേന്ദ്രമോദി

ലക്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപി തെരഞ്ഞെടുപ്പില്‍ അധികാരം പങ്കുവെയ്ക്കാന്‍ വേഗത്തില്‍ തട്ടിക്കൂട്ടിയ സഖ്യമാണ് കോണ്‍ഗ്രസ് എസ്പി എന്നും ...

‘സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയത് ഗംഗാ-യമുനാ സംഗമം പോലെയാണ്’ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ക്യൂവില്‍ നിര്‍ത്തിയവര്‍ക്ക് മറുപടി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി

ലഖ്നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ക്യൂവില്‍ നിര്‍ത്തിയവര്‍ക്ക് മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയത് ഗംഗാ-യമുനാ സംഗമം പോലെയാണ്. ഇരു ...

സമാജ്‌വാദി പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ തീരുന്നു; ശിവ്പാലിനെ ഉള്‍പ്പെടുത്തി സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടിയില്‍ തുടര്‍ന്നുവന്ന അനിശ്ചിതത്വത്തിന് അന്ത്യമാകുന്നു. പിതാവ് മുലായം സിങ് യാദവ് നല്‍കിയ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അംഗീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ...

അഖിലേഷ് യാദവുമായുള്ള സഖ്യം സ്ഥിരീകരിച്ച് കോണ്‍ഗ്രസ്, പ്രഖ്യാപനം ഉടനുണ്ടാകും

ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യം സ്ഥിരീകരിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തി. എസ്പിയുമായി ഒന്നിച്ച് മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. വിശാലസഖ്യം ...

പാര്‍ട്ടിയുടെ പേരും ചിഹ്നവും അഖിലേഷ് യാദവ് വിഭാഗത്തിന്, മുലായത്തെ വെട്ടി അഖിലേഷിന് ആദ്യജയം

എസ്പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിള്‍ അഖിലേഷ് യാദവിന്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പുറത്തിറങ്ങി.സമാജ് വാദി പാര്‍ട്ടി എന്ന പേരും അനുവദിച്ചു.ഇതോടെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ...

അഖിലേഷ് യാദവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു:ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നാടകീയരംഗങ്ങള്‍ തുടരുന്നു

ലക്‌നൗ: ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നാടകീയരംഗങ്ങള്‍ തുടരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പുറത്താക്കിയ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. ഭൂരിഭാഗം പാര്‍ട്ടി ...

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട അഖിലേഷ് യാദവിന് ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ

ലഖ്‌നൗ: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഭൂരിഭാഗം എംഎല്‍എമാരും പങ്കെടുത്തതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്. ...

സമാജ് വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി, അഖിലേഷ് യാദവിനെ പുറത്താക്കിയെന്ന് മുലായം

സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ആറ് വര്‍ഷത്തേക്ക് അഖിലേഷ് യാദവിനെ പുറത്താക്കിയതായി മുലായം സിംഗ് യാദവ് അറിയിച്ചു. പുതിയ മുഖ്യമന്ത്രിയെ ...

സമാജ്‌വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്, മുലായത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടിക തള്ളി പുതിയ പട്ടികയുമായി അഖിലേഷ് യാദവ്

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്നു. പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് 325 പേരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിനെ പിന്തള്ളി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ...

അഖിലേഷിന് അധികാരം തലക്ക് പിടിച്ചിരിക്കുന്നുവെന്ന് മുലായം സിങ് യാദവ്

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി കടന്നുപോകുന്ന പ്രതിസന്ധിയില്‍ മകന്‍ അഖിലേഷ് യാദവിന് മുലായം സിങ് യാദവിന്റെ വിമര്‍ശം. അഖിലേഷിന് അധികാരം തലക്ക് പിടിച്ചിരിക്കുകയാണെന്നും പാര്‍ട്ടിക്കുവേണ്ടി ശിവ്പാല്‍ യാദവ് ...

Page 3 of 4 1 2 3 4

Latest News