Tag: akhilesh yadav

അഖിലേഷ് യാദവിന് കൊവിഡ്; നിരീക്ഷണത്തിൽ

ലഖ്നൗ: ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന് കൊവിഡ് സ്ഥിരീകരിച്ചു. അഖിലേഷ് യാദവ് തന്നെയാണ് ട്വിറ്ററിലൂടെ  ഇക്കാര്യം അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹം സ്വയം നിരീക്ഷണത്തിൽ ...

‘സര്‍ക്കാരിനെ മാത്രമല്ല, വാക്‌സിന്‍ വികസിപ്പിക്കാനായി രാപ്പകല്‍ ഇല്ലാതെ പ്രവര്‍ത്തിച്ചവരെ കൂടിയാണ് അപമാനിച്ചത്’; അഖിലേഷ് യാദവിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി

ലഖ്‌നൗ: കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് ...

‘കൊവിഡ് വാക്സിന്‍ ബി.ജെ.പിയുടേത്’: കൊവിഡ് വാക്സിന്‍ സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവ്

ലഖ്നൗ: കൊവിഡിനെതിരെയുള്ള വാക്സിന്‍ ബിജെപി വാക്സിനാണെന്നും സ്വീകരിക്കില്ലെന്നും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. 'ബി.ജെ.പി നല്‍കുന്ന വാക്സിനേഷനെ എങ്ങനെ വിശ്വസിക്കാനാകും. ബി.ജെ.പി നല്‍കുന്ന ...

‘2022 -ലെ യുപി തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെ മത്സരിക്കും’: 351 സീറ്റുകള്‍ നേടി അധികാരം പിടിച്ചെടുക്കുമെന്ന് അഖിലേഷ് യാദവ്

ലഖ്നൗ: 2022-ലെ യുപി തിരഞ്ഞെടുപ്പില്‍ 351 സീറ്റുകള്‍ നേടി അധികാരം പിടിച്ചെടുക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെ ...

യു പിയിൽ അഖിലേഷിന് വീണ്ടും തിരിച്ചടി; മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ പൗത്രനടക്കം മൂന്ന് സമാജ് വാദി പാർട്ടി നേതാക്കൾ കൂടി ബിജെപിയിലേക്ക്

ലഖ്നൗ: ഉത്തർപ്രദേശിൽ മൂന്ന് സമാജ് വാദി പാർട്ടി നേതാക്കൾ കൂടി ബിജെപിയിലേക്കെന്ന് സൂചന. രമേഷ് മിശ്ര, രവി ശങ്കർ സിംഗ്, സി പി ചന്ദ് എന്നീ സമാജ് ...

അഖിലേഷ് യാദവിന്റെ ബ്ലാക്ക് ക്യാറ്റ് സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രതീരുമാനം;പ്രമുഖ നേതാക്കളുടെയും സുരക്ഷ ഉടനെ പിന്‍വലിക്കുമെന്ന് സ്ഥിരീകരണം

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് നല്‍കി വരുന്ന കമാന്‍ഡോ സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഖിലേഷിന് അനുവദിച്ചിരിക്കുന്ന ഇസഡ് പ്ലസ് കാറ്റഗറി ബ്ലാക്ക് ക്യാറ്റ് ...

‘ഇനിയും നാടകം കളിയ്ക്കാനില്ല’; എല്ലാ തെരഞ്ഞെടുപ്പിലും ഒറ്റയ്ക്കു മത്സരിക്കുമെന്ന് മായാവതി,യുപിയിൽ മഹാസഖ്യം തകര്‍ന്നു

ഇനിയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ബിഎസ്പി തനിച്ചു മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി. എസ്പിയുമായുള്ള കൂട്ടുകെട്ട് അവസാനിച്ചതായും മായാവതി വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള കൂടിയാലോചനയ്ക്കു ശേഷമാണ്, ഒറ്റയ്ക്കു മത്സരിക്കുമെന്ന ...

തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിറകെ മോദി വിരുദ്ധ സഖ്യങ്ങള്‍ തല്ലിപ്പിരിയുന്നു: എസ്പി-ബിഎസ്പി വിശാലസഖ്യം വേര്‍പിരിഞ്ഞു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ വന്‍തിരിച്ചടിക്ക് പിന്നാലെ എസ് പിയുമായി നിലവിലുള്ള സഖ്യം അവസാനിപ്പിക്കുന്നതായി ബിഎസ് പി നേതാവ് മായവതി. യുപിയിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരെ മഹാസഖ്യം പ്രവര്‍ത്തിക്കില്ലെന്നും ബി ...

രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്‌ : അഖിലേഷ് യാദവ്

രാജ്യത്തുള്ളതില്‍ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ്‌ ആണെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ്. മോദിയുടെ കീഴില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റും ഉള്ളതിനാല്‍ എസ്.പി.യും , ബി.എസ്.പിയും പ്രധാനമന്ത്രിയെ ...

“മുലായം സിംഗ് യാദവിനെപ്പോലെ അഖിലേഷും സത്യം അംഗീകരിക്കണം”: മോദിയെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പ്രധാമന്ത്രിയെ പ്രശംസിച്ചതിന് പിറകെ അഖിലേഷ് യാദവിന് വിമര്‍ശനവുമായി യോഗി ആദിത്യനാഥ് രംഗത്ത്. മുലായം സിംഗ് യാദവിനെപ്പോലത്തന്നെ അഖിലേഷ് യാദവും ...

സ്മാരക നിര്‍മ്മാണ അഴിമതി: മായാവതിക്ക് മേല്‍ കുരുക്ക് മുറുകുന്നു. റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ്

ബി.എസ്.പി അധ്യക്ഷ മായാവതി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ നടന്ന സ്മാരക നിര്‍മ്മാണ അഴിമതിക്കേസില്‍ ഉത്തര്‍ പ്രദേശില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആറ് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ...

“അഖിലേഷ് മായാവതിക്ക് മുന്നില്‍ കുമ്പിട്ടു നില്‍ക്കുന്നിടത്തോളം കാലമേ സഖ്യത്തിനു ആയുസ്സുണ്ടാകൂ”: തന്റെ മണ്ഡലത്തില്‍ ഈ സഖ്യം നടക്കില്ലെന്ന് സമാജ് വാദി എംഎല്‍എ

ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി ഉത്തര്‍ പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും സഖ്യം രൂപീകരിച്ചിരിക്കുന്ന വേളയില്‍ ഈ നീക്കത്തിനോട് എതിര്‍പ്പുമായി എസ്.പി എം.എല്‍.എ രംഗത്ത്. എം.എല്‍.എ ഹരി ഓം യാദവാണ് ...

അനനധികൃത മണല്‍ ഖനനം : അഖിലേഷ് യാദവിനെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ടുള്ള കേസില്‍ യു.പി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവിനെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ . യു.പിയിലെ അഞ്ച് ...

മന്ത്രി സ്ഥാനം നല്‍കാത്തതില്‍ കോണ്‍ഗ്രസിനോട് അഖിലേഷ് യാദവിന് വിരോധം: ഉത്തര്‍ പ്രദേശില്‍ സഖ്യം രൂപീകരിച്ചേക്കില്ലെന്ന് സൂചന

മധ്യ പ്രദേശിലെ ഏക സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എയ്ക്ക് മന്ത്രി പദവി നല്‍കാത്തതില്‍ പാര്‍ട്ടി നേതാവായ അഖിലേഷ് യാദവ് അതൃപ്തി അറിയിച്ചു. കോണ്‍ഗ്രസിന്റെ ഈ നിലപാട് മൂലം ഉത്തര്‍ ...

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി: മായാവതിക്ക് പുറകെ അഖിലേഷ് യാദവും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി

കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പില്‍ സഖ്യത്തിനില്ലായെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞതിന് തൊട്ട് പിന്നാലെ എസ്.പി നേതാവ് അഖിലേഷ് യാദവും കോണ്‍ഗ്രസിനെ തഴഞ്ഞു. വരാനിരിക്കുന്ന മദ്ധ്യ പ്രദേശ് തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി ...

‘ബിജെപിയെ തോല്‍പ്പിക്കാന്‍ ലോക്‌സഭാ സീറ്റുകള്‍ വരെ ത്യജിക്കാന്‍ തയ്യാര്‍’; തന്റെ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചാല്‍ 30 ലക്ഷം രൂപയില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് നികുതി വാങ്ങാതിരിക്കാമെന്നും അഖിലേഷിന്റെ വാഗ്ദാനം

മെയിന്‍പുരി:ബി.ജെ.പിയെ തോല്‍പ്പിക്കാനായി കുറച്ച് ലോക്സഭാ സീറ്റുകള്‍ ത്യജിക്കാന്‍ തയ്യാറാണെന്ന വാദവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. അതിനായി ബി.എസ്.പി, കോണ്‍ഗ്രസ്, ആര്‍.എല്‍.ഡി എന്നീ പാര്‍ട്ടികളുമായി ...

ബിഎസ്പി വിലപേശല്‍ തുടങ്ങി :’യുപിയിലെ പകുതിയോളം ലോകസഭ സീറ്റില്‍ മത്സരിക്കും’

യുപിയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി തങ്ങളാണെന്ന അവകാശ വാദവുമായി ബിഎസ്പി രംഗത്തെത്തി. വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ യുപിയിലെ 80 സീറ്റുകളില്‍ നാല്‍പതും മത്സരിക്കുമെന്നാണ് സഖ്യകക്ഷികളാകുമെന്ന് കരുതുന്ന ...

യോഗി പിടിമുറുക്കുന്നു. 1,179 കോടിയുടെ പഞ്ചസാര മില്‍ കുംഭകോണത്തില്‍ മായാവതിക്കെതിരെ സി.ബി.ഐ അന്വേഷണം

ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതിക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തും. 1,179 കോടിയുടെ പഞ്ചസാര മില്‍ കുംഭകോണത്തെപ്പറ്റിയാണ് അന്വേഷണം. മുഖ്യമന്ത്രി യോഗി ...

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് പ്രചരണത്തിന് സോണിയ എത്തില്ല: പ്രചരണത്തിനിറങ്ങുന്നത് അഖിലേഷും രാഹുലും

കര്‍ണാടകയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചരണത്തിനിറങ്ങുന്നത് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയുമായിരിക്കും. കൂടാതെ, സോണിയാ ഗാന്ധി പ്രചരണത്തിന്റെ ഭാഗമാകില്ല. അഖിലേഷും രാഹുലും കൂടാതെ ...

രാജ്യസഭയിലെ തിരിച്ചടിക്ക് ശേഷവും മായാവതി സഖ്യവുമായി മുന്നോട്ട്

രാജ്യസഭയില്‍ തന്റെ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിട്ടും സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യവുമായി മുന്നോട്ട് പോകുമെന്ന് മായാവതി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ സമാജ്‌വാദി പാര്‍ട്ടിയുമായി ഒരുമിച്ച് നീങ്ങുമെന്ന് ശനിയാഴ്ച മായാവതി ...

Page 2 of 4 1 2 3 4

Latest News