alapuzha

വിഭാഗീയതയിൽ ആടിയുലഞ്ഞ് ആലപ്പുഴ സിപിഎം; നേതാക്കൾക്കെതിരെ കർശന നടപടി; ചിത്തരഞ്ജൻ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ്

ആലപ്പുഴ: വിഭാഗീയതയിൽ ആടിയുലഞ്ഞ് ആലപ്പുഴ സിപിഎം. പ്രശ്‌നങ്ങൾ പരിധിവിട്ടതോടെ പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ആദ്യ പടിയെന്നോണം പി പി ...

താനൂരിൽ നിന്നും പാഠം പഠിച്ചില്ല; 30 പേരുടെ സ്ഥാനത്ത് കയറ്റിയത് 68 പേരെ; ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിൽ

ആലപ്പുഴ: താനൂരിൽ ഉണ്ടായ ദുരന്തത്തിൽ നിന്നും പാഠം പഠിക്കാതെ ബോട്ട് ജീവനക്കാർ. ആലപ്പുഴയിൽ ബോട്ടിനുള്ളിൽ അമിതമായി ആളുകളെ കയറ്റാൻ ശ്രമം. സംഭവത്തിൽ ബോട്ട് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആലപ്പുഴ ...

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടി; സിഐടിയു നേതാവിനെ പുറത്താക്കി മുഖം രക്ഷിച്ച് സിപിഎം

ആലപ്പുഴ: വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ സിഐടിയു നേതാവിനെതിരെ നടപടിയുമായി സിപിഎം. നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ടെമ്പോ -ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ സിഐടിയു ജില്ലാ ...

കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികൻ മരിച്ച സംഭവം; ജില്ലാ കളക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

എറണാകുളം: ആലപ്പുഴ കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികൻ മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. സംഭവത്തിൽ സ്വമേധയാ ഇടപെട്ടുകൊണ്ടായിരുന്നു കോടതി ഉത്തരവ്. ...

റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികൻ മരിച്ച സംഭവം; കരാറുകാരനെ ന്യായീകരിച്ച് പിഡബ്ല്യുഡി എൻജിനീയറുടെ റിപ്പോർട്ട്

ആലപ്പുഴ: കായംകുളത്ത് റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികൻ മരിച്ച സംഭവത്തിൽ കരാറുകാരനെ ന്യായീകരിച്ച് പിഡബ്ല്യുഡി. സംഭവവുമായി ബന്ധപ്പെട്ട പിഡബ്ല്യുഡി എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിലാണ് കരാറുകാരനെ ന്യായീകരിച്ചുകൊണ്ടുള്ള ...

ചെടിച്ചട്ടിയിൽ കഞ്ചാവ്; തഴച്ച് വളരാൻ വെള്ളവും വളവും; വീടിന് പുറകിൽ രഹസ്യമായി കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ

ആലപ്പുഴ: മാന്നാറിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് നട്ട് വളർത്തിയ യുവാവ് അറസ്റ്റിൽ. കുട്ടംപേരൂർ കൊട്ടാരത്തിൽപുഴ കിഴക്കേതിൽ പ്രശാന്ത് (31) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളുടെ വീട്ടിൽ ...

വന്ദേഭാരതിന് ചെങ്ങന്നൂരിലും സ്‌റ്റോപ്പ് അനുവദിക്കണം; കേന്ദ്രത്തിന് നിവേദനം നൽകി ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റി

ആലപ്പുഴ: വന്ദേഭാരത് ട്രെയിനിന് ചെങ്ങന്നൂരിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി ആലപ്പുഴ ബിജെപി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി ആലപ്പുഴ ജില്ലാ അദ്ധ്യക്ഷൻ എം.വി ഗോപകുമാർ കേന്ദ്ര റെയിൽവേ മന്ത്രി ...

കിണറും വഴിയും വൃത്തിയാക്കി; തൊട്ടുപിന്നാലെ നശിപ്പിച്ച് ഇരുളിന്റെ മറപറ്റിയെത്തിയ സാമൂഹ്യവിരുദ്ധർ; നാട്ടുകാർ പരാതി നൽകി

ആലപ്പുഴ: കുട്ടനാട്ടിൽ പൊതു കിണറും വഴിയും നശിപ്പിച്ച് സാമൂഹ്യവിരുദ്ധർ. പുളിങ്കുന്ന് പഞ്ചായത്തിലാണ് സംഭവം. നാട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 13ാം വാർഡിൽ മങ്കൊമ്പ് മിനി ...

പ്രസവ ശേഷം ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചാൽ നടപടി; മുന്നറിയിപ്പുമായി സിഡബ്ല്യുസി

ആലപ്പുഴ: ആറന്മുളയിൽ പ്രസവത്തെ തുടർന്ന് മാതാവ് ഉപേക്ഷിച്ച നവജാത ശിശുവിന്റെ ഫോട്ടോയും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി ചൈൽഡ് വെൽഫയർ കമ്മിറ്റി. ചിത്രങ്ങളും, വീഡിയോകളും പ്രചരിപ്പിച്ചാൽ കർശന ...

രഹസ്യമായി പ്രസവിച്ച കുഞ്ഞിനെ ബക്കറ്റിൽ ഒളിപ്പിച്ച ശേഷം ആശുപത്രിയിൽ ചികിത്സ തേടി യുവതി; കുഞ്ഞിനെ കണ്ടെടുത്ത് പോലീസ്

ആലപ്പുഴ: രഹസ്യമായി പ്രസവിച്ച കുഞ്ഞിനെ ജീവനോടെ ബക്കറ്റിൽ ഒളിപ്പിച്ച ശേഷം അമിത രക്തസ്രാവത്തിന് ആശുപത്രിയിൽ ചികിത്സ തേടി യുവതി. ആറന്മുള സ്വദേശിനിയാണ് പ്രസവ വിവരം മറച്ചുവെച്ച് ആശുപത്രിയിലെത്തിയത്. ...

Page 5 of 5 1 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist