alapuzha

മാവേലിക്കരയിൽ ആംബുലൻസും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചു

ആലപ്പുഴ : മാവേലിക്കരയിൽ ആംബുലൻസും പിക്ക് അപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചു. ചെറിയനാട് പാലിയത്ത് പ്രശാന്ത് (39) ...

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു ; പിന്നാലെ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

ആലപ്പുഴ : നവ കേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീട് ആക്രമിച്ചു. ആലപ്പുഴയിൽ നവ കേരള സദസ്സ് നടക്കുന്നതിനിടെയാണ് ...

നവ കേരള സദസ്സിനായി മാവേലിക്കര സ്കൂളിന്റെ മതിൽ പൂർണമായും തകർത്തു ; പ്രതിപക്ഷത്തിന്റെ എതിർപ്പ് മൂലം മതിൽ പൊളിച്ചത് പുലർച്ചെ

ആലപ്പുഴ : നവകേരള സദസ്സിൽ പങ്കെടുക്കാനായി എത്തുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബസ് കടന്നുപോകാനായി മാവേലിക്കര സ്കൂളിന്റെ മതിൽ പൂർണമായും തകർത്തു. നേരത്തെ തന്നെ മതിൽ പൊളിച്ചു നീക്കണമെന്ന് ...

ചെങ്ങന്നൂരിൽ 68 കാരൻ ഭാര്യയെ കുത്തിക്കൊന്നു ; കുത്തേറ്റത് 11 തവണ

ആലപ്പുഴ : ചെങ്ങന്നൂരിൽ 68 കാരനായ ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു. ചെങ്ങന്നൂർ പിരളശ്ശേരി അജയ് ഭവനിൽ രാധ ആണ് കൊല്ലപ്പെട്ടത്. 62 വയസ്സായിരുന്നു. രാധയുടെ ഭർത്താവ് ...

ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിനിടെ അപകടം; ബോട്ട് വളളത്തിൽ ഇടിച്ചുകയറി; തുഴക്കാർ രക്ഷപെട്ടത് വെളളത്തിലേക്ക് ചാടി

ചെങ്ങന്നൂർ; ആലപ്പുഴ ചെങ്ങന്നൂർ പാണ്ടനാട് ചാമ്പ്യൻസ് ബോട്ട് ലീഗ് വളളം കളിക്കിടെ അപകടം. വീയപുരം ചുണ്ടനിൽ മറ്റൊരു ബോട്ടിടിച്ചാണ് അപകടം ഉണ്ടായത്. പാണ്ടനാട് നടന്ന സിബിഎൽ ഫൈനൽ ...

അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരന്റെ കൈവിരൽ കടിച്ചു മുറിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

ആലപ്പുഴ : പൊതുസ്ഥലത്ത് ശല്യം ഉണ്ടാക്കുന്ന രീതിയിൽ പെരുമാറിയതിന് അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസുകാരന്റെ കൈവിരൽ കടിച്ചു മുറിച്ച പ്രതി അറസ്റ്റിൽ. കന്യാകുമാരി സ്വദേശിയായ 38 വയസ്സുകാരൻ ...

പുന്നപ്രയിലെ 65കാരന്റെ മരണം കൊലപാതകം ; മകൻ വാക്കർ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയതെന്ന് കണ്ടെത്തൽ

ആലപ്പുഴ : പുന്നപ്രയിൽ 65 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു. പുന്നപ്ര സ്വദേശി 65 വയസ്സുകാരനായ സെബാസ്റ്റ്യൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ...

കാനഡയിലുള്ള മകന്റെ അപകടമരണം താങ്ങാനായില്ല ; ഡോക്ടർ ആയ മാതാവ് ജീവനൊടുക്കി

ആലപ്പുഴ : മകന്റെ മരണം സമ്മാനിച്ച ദുഃഖം താങ്ങാനാവാതെ മാതാവ് ജീവനൊടുക്കി. മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആയ ഡോ. മെഹറുന്നീസ (48) ആണ് മകന്റെ വിയോഗം ...

ആലപ്പുഴയിൽ എംഎല്‍എ എച്ച് സലാമിനെ തടഞ്ഞുവെച്ച് നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ : എംഎല്‍എ എച്ച് സലാമിനെ നാട്ടുകാർ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. ആലപ്പുഴ വാടയ്ക്കല്‍ കടപ്പുറത്താണ് എംഎല്‍എക്കെതിരെ നാട്ടുകാർ പ്രതിഷേധം നടത്തിയത്. കടലിൽ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവത്തിൽ പ്രതിഷേധിച്ചാണ് ...

ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം ; മൃതദേഹവുമായി റോഡ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

ആലപ്പുഴ : ആത്മഹത്യ ചെയ്ത കര്‍ഷകന്‍റെ മൃതദേഹവുമായി റോഡ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്‍റ് ...

ചേപ്പാട് എക്സൈസിന്റെ വൻ മദ്യവേട്ട ; വീട്ടിൽ സൂക്ഷിച്ചിരുന്ന 800 കുപ്പി മദ്യം പിടിച്ചെടുത്തു

ആലപ്പുഴ : ചേപ്പാട് എക്സൈസിന്റെ നേതൃത്വത്തിൽ വൻ മദ്യവേട്ട. വലിയതോതിലുള്ള വ്യാജ മദ്യശേഖരമാണ് പിടികൂടിയത്. വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന 800 കുപ്പി മദ്യം എക്സൈസ് പിടികൂടി. ഈ വീട്ടിൽ ...

സ്കൂളിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്ത് സാമൂഹ്യവിരുദ്ധർ ; ടോയ്ലറ്റ് ഫിറ്റിംഗ്സും മോഷ്ടിച്ചു

ആലപ്പുഴ : അമ്പലപ്പുഴയിൽ സാമൂഹ്യവിരുദ്ധർ പുതുതായി നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സ്കൂളിന്റെ ജനൽ ചില്ല് അടിച്ചുതകർത്തു. കാക്കാഴം എസ്.എന്‍.വി.ടി.ടി.ഐ സ്കൂളിലായിരുന്നു സാമൂഹ്യവിരുദ്ധർ ആക്രമണം നടത്തിയത്. മുൻപും ഈ സ്കൂളിൽ ...

നോക്കുകൂലി കൊടുക്കാത്തതിന് കല്ലുകൊണ്ട് മുഖം അടിച്ച്പൊട്ടിച്ചു ; സിഐടിയു സംഘത്തിനെതിരെ നരഹത്യാശ്രമത്തിനും പിടിച്ചുപറിക്കും കേസ്

ആലപ്പുഴ : മരത്തടികൾ ലോറിയിൽ കയറ്റുമ്പോൾ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ സിഐടിയു പ്രവർത്തകർ മർദ്ദിച്ചതായി പരാതി. നോക്കുകൂലി ആവശ്യം നിരസിച്ചതോടെയാണ് മർദ്ദനം ആരംഭിച്ചത്. ആലപ്പുഴ എടത്വയിലാണ് ...

ആലപ്പുഴയിൽ കെട്ടിടം പൊളിക്കുന്നതിനിടയിൽ അപകടം ; ഒരു തൊഴിലാളി മരിച്ചു

ആലപ്പുഴ : കെട്ടിടം പൊളിക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. ആലപ്പുഴയിലാണ് സംഭവം. ആലപ്പുഴ കായംകുളത്തെ കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിൽ സ്ലാബ് ഇടിഞ്ഞുവീണാണ് തൊഴിലാളി മരണപ്പെട്ടത്. വിഹാർ ...

ഓട്ടോ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു ; കുഞ്ഞിനായി തിരച്ചിൽ തുടരുന്നു

ആലപ്പുഴ : അച്ചൻകോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവതി മരിച്ചു. മൂന്നു വയസ്സുകാരനായ കുഞ്ഞിനെ കാണാതായി. മാവേലിക്കരയിൽ ആണ് സംഭവം. വെൺമണി സ്വദേശിനിയായ ആതിരയാണ് മരിച്ചത്. അഞ്ചുപേർ സഞ്ചരിച്ചിരുന്ന ...

ക്ഷേത്രക്കുളത്തിൽ വായിൽ നിന്ന് നുരയും പതയും വന്ന നിലയിലുള്ള മൃതദേഹം കണ്ടെത്തി

ആലപ്പുഴ : ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ വായിൽ നിന്ന് നുരയും പതയും വന്ന നിലയിലുള്ള മൃതദേഹം കണ്ടെത്തി. നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണപ്പെട്ടത് ഹരിപ്പാട് പിലാപ്പുഴ ...

‘പാർട്ടിയിൽ ഉയരണമെങ്കിൽ വേണ്ട രീതിയിൽ കാണണം’; ‘ഭർത്താവില്ലാത്ത നേരത്ത് വീട്ടിൽ വരാം’ ; ആലപ്പുഴയിൽ പാർട്ടി പ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിച്ച് ഏരിയ കമ്മിറ്റി അംഗം; പരാതി നൽകിയപ്പോൾ നേതൃത്വം അധിക്ഷേപിച്ചെന്ന് യുവതി

ആലപ്പുഴ: സിപിഎം നേതാവ് അശ്ലീല ചുവയോടെ സംസാരിച്ചുവെന്ന പരാതിയുമായി പാർട്ടി പ്രവർത്തക രംഗത്ത്. ഏരിയാ കമ്മിറ്റി അംഗത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ജില്ലാ നേതൃത്വത്തിന് ഉൾപ്പെടെ സംഭവത്തിൽ നേരിട്ട് ...

ജലനിരപ്പ് ഉയരുന്നു ; കുട്ടനാട്ടിലേക്കുള്ള വാട്ടർ ആംബുലൻസും മൊബൈൽ ഫ്ലോട്ടിങ് ഡിസ്പെൻസറികളും തയ്യാറായി

ആലപ്പുഴ : മഴ കനത്തതോടെ കുട്ടനാടൻ മേഖലയിൽ ജലനിരപ്പ് ഓരോ നിമിഷവും ഉയരുന്ന സാഹചര്യമാണുള്ളത്. ഈ അവസ്ഥയിൽ അടിയന്തിര സാഹചര്യം നേരിടുന്നതിനായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ 24 ...

അശ്ലീല വീഡിയോ വിവാദം; ആലപ്പുഴയിൽ സിപിഎം നേതാവിന് സസ്‌പെൻഷൻ

ആലപ്പുഴ: അശ്ലീല വീഡിയോ വിവാദത്തിൽ സിപിഎം നേതാവിനെതിരെ നടപടി സ്വീകരിച്ച് നേതൃത്വം. നേതാവിനെ സസ്‌പെൻഡ് ചെയ്തു. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം ഇ.ഡി ജയനെയാണ് സസ്‌പെൻഡ് ...

ആലപ്പുഴ സിപിഎമ്മിൽ വിഭാഗീയത രൂക്ഷം; കർശന നടപടിയ്‌ക്കൊരുങ്ങി നേതൃത്വം; ഏരിയാ കമ്മിറ്റികൾ പിരിച്ച് വിട്ടേക്കും

ആലപ്പുഴ: വിഭാഗീയതയിൽ ആടിയുലഞ്ഞ് ആലപ്പുഴയിലെ സിപിഎം. പോര് രൂക്ഷമായതിനെ തുടർന്ന് നേതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയാ കമ്മിറ്റികൾ ഉടൻ ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist