ഇടിക്കുന്നതിന് മുൻപ് ഇന്ധനം പുറത്തുകളഞ്ഞു; അമേരിക്കൻ ഡ്രോണിനെ റഷ്യൻ വിമാനം ഇടിച്ച് വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
ന്യൂയോർക്ക്: നിരീക്ഷണം നടത്തുകയായിരുന്ന സൈനിക ഡ്രോണിനെ റഷ്യൻ വിമാനം ഇടിച്ച് വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്കൻ സൈന്യം. ഡ്രോണിനടുത്തേക്ക് വിമാനം പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് യുഎസ് യൂറോപ്യൻ കമാന്റിന്റെ ...

























