എത്ര ആക്രമിക്കാൻ ശ്രമിച്ചാലും കീഴടങ്ങില്ല: വിശ്വാസം സംരക്ഷിക്കാൻ വേണ്ടി തെരുവിൽ കിടന്ന് അടിയേറ്റവരാണ് കമ്യൂണിസ്റ്റുകാർ : എഎൻ ഷംസീർ
കണ്ണൂർ : വിശ്വാസം സംരക്ഷിക്കാൻ വേണ്ടി തെരുവിൽ കിടന്ന് അടിയേറ്റവരാണ് കമ്യൂണിസ്റ്റുകാർ എന്ന് സ്പീക്കർ എഎൻ ഷംസീർ. വിശ്വാസികൾക്ക് എതിരാണു സിപിഎമ്മുകാരെന്ന് ആർക്കെങ്കിലും മുഖത്ത് നോക്കി പറയാൻ ...


























