കണ്ണീരോർമ്മകൾക്ക് വിട..പുതുജീവിതത്തിലേക്ക് കാൽവച്ച് അഞ്ജു ജോസഫ്; വിവാഹചിത്രങ്ങൾ പുറത്ത്
കൊച്ചി; അവതാരകയും ഗായികയുമായ അഞ്ജു ജോസഫ് വിവാഹിതയായി. താരം തന്നെയാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്. ആദിത്യ പരമേശ്വരൻ ആണ് വരൻ. അദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താരം ...