തിരുവനന്തപുരം ചലിക്കരുതെന്ന് തീരുമാനിച്ചാൽ ചലിക്കില്ല; അതിന് ഇവിടുത്തെ എസ്എഫ്‌ഐ മാത്രം മതി; ‘ഷോ’ ഇറക്കി ആർഷോ
തിരുവനന്തപുരം: എസ്എഫ്‌ഐ വിചാരിച്ചാൽ തിരുവനന്തപുരം നഗരം നിശ്ചമാകുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ഇതിന് കേരളത്തിലെ മുഴുവൻ എസ്എഫ്‌ഐ ഒന്നും വേണ്ട. തിരുവനന്തപുരം നഗരത്തിലെ എസ്എഫ്ഐ ...