arun jaitley

ചരിത്ര വിധിയെന്ന് കേന്ദ്ര സര്‍ക്കാര്‍: “സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് പുറകില്‍ നില്‍ക്കാനാകില്ല”

സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് പുറകില്‍ നില്‍ക്കാനാകില്ലെന്നും ആധാര്‍ വിഷയത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച് വിധി സ്വാഗതാര്‍ഹമാണെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആധാറിനെ വിമര്‍ശിക്കുന്നവര്‍ അവര്‍ക്ക് സാങ്കേതിക ...

Mumbai: Prime Minister Narendra Modi waves during a BJP function, in Mumbai on Tuesday, June 26, 2018. (PTI Photo/Mitesh Bhuvad) (PTI6_26_2018_000136A)

മോദിയുടെ ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുത്ത് വാരണാസി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് വാരണാസി നഗരം. ഇന്ന് 68 വയസ്സ് പൂര്‍ത്തിയാക്കുന്ന മോദി തന്റെ ജന്മദിനം ആഘോഷിക്കാന്‍ വാരണാസിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അവിടെ വിദ്യാലയങ്ങളിലെ ...

‘കേരളത്തിന് സഹായം നല്‍കും. ഇന്ധന വിലക്കയറ്റം, രൂപയുടെ വിലയിടിവ് തുടങ്ങിയവയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട’: അരുണ്‍ ജെയ്റ്റ്‌ലി

കേരളത്തിന് കേന്ദ്രം എല്ലാവിധ സഹായവും നല്‍കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്ധന വിലക്കയറ്റം, രൂപയുടെ വിലയിടിവ് തുടങ്ങിയവയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന്ും അദ്ദേഹം പറഞ്ഞു. ഇതെല്ലാം സംഭവിക്കുന്നത് ആഭ്യന്തര ...

ദേവഗൗഡയോട് ചെയ്തത് തന്നെയാണ് കോണ്‍ഗ്രസ് കുമാരസ്വാമിയോടും ചെയ്യുന്നതെന്ന് അരുണ്‍ ജെയ്റ്റ്‌ലി: ‘അവിശുദ്ധ കൂട്ടുകെട്ടുകള്‍ നാടിന് ശാപം’

ഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയെയും കോണ്‍ഗ്രസിനേയും രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. ഇത്തരം കൂട്ടുകെട്ടുകള്‍ രാജ്യത്തെ സേവിക്കാനല്ലെന്നും അതിജീവനത്തിന് വേണ്ടി മാത്രമുളളതാണെന്നും ജെയ്റ്റ്‌ലി ...

“കെജ്‌രിവാള്‍ ജന്മനാ കള്ളം പറയുന്നയാള്‍”: കെജ്‌രിവാളിനെതിരെ കുമാര്‍ വിശ്വാസ് ഹൈക്കോടതിയില്‍

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ജന്മനാ കള്ളം പറയുന്നയാളാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകനായ കുമാര്‍ വിശ്വാസ്. ഡെല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (ഡി.ഡി.സി.എ) പ്രസിഡന്റായിരുന്ന ...

”നുണ പ്രചരിപ്പിക്കാന്‍ അഭിഭാഷകരും വിരമിച്ച ജഡ്ജിമാരും നിരന്നു, പക്ഷേ കോടതി വിധി എല്ലാം പൊളിച്ചു”-ലോയ കേസിലെ ഉത്തരവിനെ കുറിച്ച് അരുണ്‍ ജെയ്റ്റ്‌ലി

ജസ്റ്റിസ് ലോയയുടെ മരണത്തെ സംബന്ധിച്ച് പ്രത്യേക അന്വേഷണം വേണമെന്ന പോതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി വിധി ചിലരുടെ നുണപ്രചരണത്തെ വെളിപ്പെടുത്തുന്നതാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ...

പിയൂഷ് ഗോയലിനെതിരെന്ന് കരുതി വാര്‍ത്ത ഷെയര്‍ ചെയ്ത രാഹുല്‍ഗാന്ധിക്ക് തിരിച്ചടി: “എല്ലാ തട്ടിപ്പും നടന്നത് കോണ്‍ഗ്രസ് ഭരണകാലത്ത് ”

ട്വിറ്ററില്‍ സജീവമായിരിക്കുന്ന ഒരു നേതാവാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ അദ്ദേഹം ഷെയര്‍ ചെയ്യുന്ന ട്വീറ്റുകളില്‍ പലതും അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി മാറാറുണ്ട്. റെയില്‍വെ മന്ത്രിയായ പീയൂഷ് ഗോയലിനെതിരെ ...

രാജ്യസഭ തിരഞ്ഞെടുപ്പില്‍ മത്സരാര്‍ത്ഥികളെ നാമനിര്‍ദ്ദേശം ചെയ്ത് ബി.ജെ.പി. അരുണ്‍ ജെയ്റ്റ്‌ലിയടക്കം 8 പേര്‍ ലിസ്റ്റില്‍

ആറ് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിലെക്ക് മത്സരിക്കുന്നവരുടെ പേരുകള്‍ നാമനിര്‍ദ്ദേശം ചെയ്ത ബി.ജെ.പി. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയടക്കം 8 പേര്‍ ലിസ്റ്റിലുണ്ട്. മാനവശേഷിവിഭവ വകുപ്പ് മന്ത്രി പ്രകാശ് ...

അരുണ്‍ ജെയ്റ്റലിക്കെതിരായ മോശം പരാമർശം, രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

ഡല്ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലിക്കെതിരെ മോശം പ്രയോഗം നടത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ്. രാജ്യസഭാക്ഷന്‍ വെങ്കയ്യ നായിഡുവാണ് ...

മുത്തലാഖ് ബില്‍, ലോക്‌സഭയില്‍ പിന്തുണച്ച പ്രതിപക്ഷം രാജ്യസഭയില്‍ എതിര്‍ക്കുന്നത് ഇരട്ടത്താപ്പെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: മുത്തലാഖ് ബില്ലിനെ ലോക്‌സഭയില്‍ പിന്തുണച്ച പ്രതിപക്ഷം രാജ്യസഭയില്‍ ബില്ലിനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. മുത്തലാഖ് ബില്ലിനെ കുറിച്ച് സഭയില്‍ ചര്‍ച്ച നടക്കണം ...

New Delhi: Union Finance Minister Arun Jaitley addressing media after the 22nd meeting of the Goods and Services Tax (GST) Council, in New Delhi on Friday. PTI Photo by Atul Yadav(PTI10_6_2017_000240A)

രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് ശേഖരണം, ഇലക്ടറല്‍ ബോണ്ട് സമ്പ്രദായത്തിന് കേന്ദ്രവിജ്ഞാപനമായി

ഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണം സുതാര്യമാക്കുന്നതിനായി ആവിഷ്‌കരിച്ച ഇലക്ടറല്‍ ബോണ്ട് സമ്പ്രദായത്തിന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമായി. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ ...

New Delhi: Union Finance Minister Arun Jaitley addressing media after the 22nd meeting of the Goods and Services Tax (GST) Council, in New Delhi on Friday. PTI Photo by Atul Yadav(PTI10_6_2017_000240A)

മോദി മന്‍മോഹന്‍ സിംഗിനെ അപമാനിച്ചില്ലെന്ന വിശദീകരണത്തില്‍ തൃപ്തരായി കോണ്‍ഗ്രസ്,’ഇനി പ്രധാനമന്ത്രിയുടെ അന്തസ്സിന് കോട്ടം തട്ടുന്ന ഒന്നും പറയില്ലെന്ന് ഗുലാം നബി ആസാദ്.’ പാര്‍ലമെന്റില്‍ സമവായം

ഡല്‍ഹി:മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശത്തെച്ചൊല്ലിയുള്ള ബിജെപി - കോണ്‍ഗ്രസ് ഏറ്റുമുട്ടലിനു വിരാമമിട്ട് ഇരുവിഭാഗവും പാര്‍ലമെന്റില്‍ സമവായ പ്രസ്താവന നടത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയോ മുന്‍ ...

New Delhi: Union Finance Minister Arun Jaitley addressing media after the 22nd meeting of the Goods and Services Tax (GST) Council, in New Delhi on Friday. PTI Photo by Atul Yadav(PTI10_6_2017_000240A)

ഓഖി ദുരന്തം, ദുരിതാശ്വാസത്തിനായി ആവശ്യമെങ്കില്‍ കൂടുതല്‍ ഫണ്ട് നല്‍കുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

ഡല്‍ഹി: ഓഖി ദുരിതാശ്വാസത്തിനായി വേണ്ടതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ദുരിതാശ്വാസഫണ്ടില്‍ ഇതിനായി പണം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസംഘം ...

2ജി സ്‌പെക്ട്രം കേസിലെ വിധി യുപിഎയ്ക്കുള്ള ക്ലീന്‍ചിറ്റല്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ പട്യാല പ്രത്യേക സിബിഐ കോടതി വിധി യുപിഎ സര്‍ക്കാരിനുള്ള ക്ലീന്‍ചിറ്റ് അല്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കേസില്‍ 17 പ്രതികളെയും കോടതി ...

‘പ്രത്യേക നിയമ നിര്‍മ്മാണം വേണ്ട’, പെട്രോളിനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ബാധകമാക്കാമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: പെട്രോളിനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ബാധകമാക്കാമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇതിന് സംസ്ഥാനങ്ങളുടെ പിന്തുണയും സമവായവും മാത്രം മതി. കേന്ദ്ര സര്‍ക്കാരിന് എതിര്‍പ്പില്ല. പ്രത്യേക നിയമ ...

‘പ്രധാനമന്ത്രി മാപ്പു പറയേണ്ട ആവശ്യമില്ല, കോണ്‍ഗ്രസ് വിശദീകരിച്ചാല്‍ മതി’, കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളെ പാകിസ്ഥാനുമായി ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ചതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന ആവശ്യം തള്ളി കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്ത്. ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് മുന്നോട്ട് ...

New Delhi: Union Finance Minister Arun Jaitley addressing media after the 22nd meeting of the Goods and Services Tax (GST) Council, in New Delhi on Friday. PTI Photo by Atul Yadav(PTI10_6_2017_000240A)

‘ചെരുപ്പിനും ബിഎംഡബ്യു കാറിനും ഒരേ നികുതി സാധ്യമാണോ?’ രാഹുലിനെ പരിഹസിച്ച് അരുണ്‍ ജെയ്റ്റ്‌ലി

സൂറത്ത്: ജി.എസ്.ടി ഏകീകരിക്കണണമെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം ഏറ്റവും വലിയ മണ്ടത്തരമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഹവായ് ചെരുപ്പിനും ബി.എം.ഡബ്യു കാറിനും ഒരേ ...

ജിഡിപിയിലെ വളര്‍ച്ച നോട്ടുനിരോധനത്തിന്റെയും ജിഎസ്ടിയുടേയും ഫലമായുണ്ടായ നേട്ടമെന്ന് അരുണ്‍ ജയ്റ്റ്‌ലി

ഡല്‍ഹി: രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലുണ്ടായ വളര്‍ച്ച നോട്ടുനിരോധനത്തിന്റെയും ജിഎസ്ടിയുടേയും ഫലമാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. വരുന്ന പാദങ്ങളിലും ആഭ്യന്തര ഉത്പാദനം മുകളിലേക്ക് ഉയരുമെന്നും ജയ്റ്റ്‌ലി പ്രതീക്ഷ ...

‘രാജ്യത്തെ വന്‍കിട കമ്പനികളുടെ വായ്പ എഴുതി തള്ളിയെന്ന് വാര്‍ത്ത’സത്യം ഇതാണ്‌

ഡല്‍ഹി: രാജ്യത്തെ വന്‍കിട കമ്പനികളുടെ വായ്പ എഴുതിതള്ളിയെന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. വന്‍കിട കമ്പനികളുടെ വായ്പ എഴുതിത്തള്ളില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ...

ഹാഫിസ് സയ്യിദിന്റെ മോചനം: തീവ്രവാദത്തെ പിന്തുണക്കുന്നവര്‍ക്ക് ആഗോളതലത്തില്‍ സ്ഥാനമുണ്ടാവില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

സൂറത്ത്: ഹാഫിസ് സയ്യിദിനെ മോചിപ്പിച്ച പാകിസ്ഥാന്‍ സര്‍ക്കാറിന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. തീവ്രവാദത്തെ പിന്തുണക്കുന്നവര്‍ക്ക് ആഗോളതലത്തില്‍ സ്ഥാനമുണ്ടാവില്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ഗുജറാത്തിലെ സൂറത്തില്‍ ...

Page 2 of 7 1 2 3 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist