arun jaitley

കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ വര്‍ദ്ധനവെന്ന് അരുണ്‍ ജെയ്റ്റ്‌ലി

അമൃത്സര്‍: കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ വര്‍ദ്ധനവെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രത്യക്ഷ നികുതിയില്‍ 12 ശതമാനവും പരോക്ഷ നികുതിയില്‍ 24 ശതമാനവുമാണ് വര്‍ദ്ധനവെന്ന് അമൃത്സറില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ...

നോട്ട് അസാധുവാക്കല്‍; സാമ്പത്തിക മേഖലയില്‍ പുത്തനുണര്‍വു കൈവന്നതായി അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയെത്തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളെല്ലാം പരിഹരിച്ചെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സാമ്പത്തിക മേഖലയില്‍ പുത്തനുണര്‍വു കൈവന്നു. നൂതന സാങ്കേതികവിദ്യയെയും പരിഷ്‌കരണങ്ങളെയും തള്ളിപ്പറയുന്ന കോണ്‍ഗ്രസിന്റെ നിലപാട് ...

നോട്ട് അസാധുവാക്കല്‍; പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല, മികച്ച നേട്ടങ്ങളാണ് സാമ്പത്തിക രംഗത്ത് ഉണ്ടായതെന്ന് അരുണ്‍ ജെയ്റ്റ്‌ലി

  ഡല്‍ഹി: നോട്ട് അസാധുവാക്കലിന് ശേഷം കാര്യമായ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മറിച്ച് മികച്ച നേട്ടങ്ങളാണ് സാമ്പത്തിക രംഗത്ത് ഉണ്ടായതെന്നും ജെയ്റ്റ്‌ലി ...

5,000 രൂപയിലേറെ വരുന്ന തുക ഒരു തവണ നിക്ഷേപിക്കാന്‍ തടസ്സമില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: ഡിസംബര്‍ 30ന് മുമ്പ് 5,000 രൂപയിലേറെ വരുന്ന തുക ഒരു തവണ നിക്ഷേപിക്കുന്നതിന് തടസ്സമില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അസാധു നോട്ടുകള്‍ പലതവണയായി നിക്ഷേപിക്കാന്‍ എത്തുന്നവര്‍ ...

അസാധുവാക്കിയ നോട്ടുകളെല്ലാം തിരികെ പ്രചാരത്തിലെത്തില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി

ഡല്‍ഹി: അസാധുവാക്കിയ നോട്ടുകളെല്ലാം തിരികെ പ്രചാരത്തിലെത്തില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നാണയരഹിത സമ്പദ്വ്യവസ്ഥയിലേക്കു ചുവടുവയ്ക്കുന്നതിനു പിന്‍വലിച്ച നോട്ടുകളില്‍ ഒരു പങ്കു 'ഡിജിറ്റല്‍ കറന്‍സി'യായി രൂപപ്പെടുത്തുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ...

നോട്ട് അസാധുവാക്കല്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കിയിട്ടില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: നോട്ട് അസാധുവാക്കലിനു ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക ഇളവുകള്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 1961-ലെ ആദായ നികുതി വകുപ്പ 13എ സെക്ഷന്‍ പ്രകാരം ...

അഴിമതി കൂടുതല്‍ നടന്നത് യു.പി.എ സര്‍ക്കാരിന്റെ ഭരണക്കാലത്തെന്ന് അരുണ്‍ ജെയ്റ്റ്‌ലി

മുംബൈ: അഴിമതി കൂടുതല്‍ നടന്നത് യു.പി.എ സര്‍ക്കാരിന്റെ ഭരണക്കാലത്താണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കള്ളപണത്തിനെതിരെ ഒരു നടപടിയും എടുക്കാത്ത സര്‍ക്കാരാണ് യു.പി.എ സര്‍ക്കാര്‍. അതുകൊണ്ട് തന്നെ മോദി ...

ഓണ്‍ലൈന്‍ ഇടപാട് പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ഇളവുകളുമായി ധനമന്ത്രാലയം

ഡല്‍ഹി: ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ഇളവുകളുമായി ധനമന്ത്രാലയം. ഓണ്‍ലൈന്‍ ഇടപാടിന്റെ ചാര്‍ജുകള്‍ ഇടപാടുകാരില്‍ നിന്ന് ഈടാക്കരുതെന്നും സ്വയം വഹിക്കണമെന്നും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ...

നോട്ട് അസാധുവാക്കിയ നടപടി രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ശുദ്ധീകരിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: നോട്ട് അസാധുവാക്കിയ നടപടി രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ശുദ്ധീകരിക്കുമെന്നും വരും ഭാവിയില്‍ ഇത് രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്കിനെ സ്വാധീനിക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ...

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റുന്നു; തോമസ് ഐസക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കാണും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ശ്രമം. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് കേന്ദ്ര ധനമന്ത്രി ...

‘നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ വ്യാപാര വ്യവസായ മേഖലയ്ക്കു പുത്തന്‍ ഉണര്‍വ്, ജനങ്ങളുടെ ജീവിതരീതിയില്‍പ്പോലും വന്‍ മാറ്റങ്ങള്‍ പ്രത്യക്ഷമാകും’ അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്തെ വ്യാപാര വ്യവസായ മേഖലയ്ക്കു പുത്തന്‍ ഉണര്‍വു ലഭിക്കുമെന്നു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഇതുമൂലം രാജ്യത്തെ ജനങ്ങളുടെ ജീവിതരീതിയില്‍പ്പോലും വന്‍ ...

‘ടുജിയും കല്‍ക്കരി കുഭംകോണവുമാണ് ഏറ്റവും വലിയ മണ്ടത്തരം, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്, പ്രതിപക്ഷം തയ്യാറല്ല’ അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: അഴിമതിയില്‍ മുങ്ങിയ പാര്‍ട്ടികളാണ് ഇപ്പോള്‍ നോട്ടു നിരോധനത്തെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നുതെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ടുജിയും കല്‍ക്കരി കുഭംകോണവുമാണ് ഏറ്റവും വലിയ മണ്ടത്തരമെന്ന് അദ്ദേഹം ...

‘കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിയമാനുസൃത നിക്ഷേപങ്ങള്‍ സുരക്ഷിതമായിരിക്കും, ആശങ്ക വേണ്ട’ അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നടന്നിട്ടുള്ള നിയമാനുസൃത നിക്ഷേപങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എന്നാല്‍ വന്‍തോതില്‍ കള്ളപ്പണം ഉള്ളതായി പരാതികള്‍ കിട്ടിയിട്ടുണ്ട്. ...

നോട്ട് അസാധുവാക്കല്‍; മുന്‍ പ്രധാനമന്ത്രിയുടെ അഭിപ്രായമറിയാന്‍ താത്പര്യമുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ അഭിപ്രായമറിയാന്‍ താത്പര്യമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ചര്‍ച്ചയുടെ ഭാഗമായി മന്‍മോഹന്‍ സിങ് സംസാരിക്കുന്നതിനോട് ...

നോട്ടു പിന്‍വലിക്കല്‍; രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ബാങ്ക് ജീവനക്കാരെ അഭിനന്ദിച്ച് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: നോട്ടുകളുടെ നിരോധനത്തെത്തുടര്‍ന്നുണ്ടായ അസൗകര്യം പരിഹരിക്കാന്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ബാങ്ക് ജീവനക്കാരെ അഭിനന്ദിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സ്വകാര്യ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് പണം ...

സഹകരണ മേഖലയിലെ പ്രതിസന്ധി; റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുമായി ചര്‍ച്ചചെയ്യാമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: സഹകരണ മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുമായി ചര്‍ച്ചചെയ്യാമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കേരളത്തിലെ സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ കേന്ദ്ര ...

22,500 എടിഎമ്മുകള്‍ കൂടി ഇന്ന് പുനക്രമീകരിച്ച് പണം വിതരണം തുടങ്ങും, 1,000 രൂപയുടെ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: പുതിയ 1,000 രൂപയുടെ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നിലവിലെ പണത്തിനുണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ എടിഎമ്മുകള്‍ പ്രവര്‍ത്തനക്ഷമമാക്കും. 22,500 എടിഎമ്മുകള്‍ ...

വിജയ് മല്യയടക്കമുള്ള വന്‍കിടക്കാരുടെ കടം എസ്ബിഐ എഴുതിത്തള്ളിയിട്ടില്ല നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുകയാണ് ചെയ്തതെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട വിജയ് മല്യയടക്കമുള്ള വന്‍കിടക്കാരുടെ കടം എസ്ബിഐ എഴുതിത്തള്ളിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അതിസമ്പന്നരുടെ വായ്പ എഴുതിത്തള്ളിയിട്ടില്ലെന്നും നിഷ്‌ക്രിയ ആസ്തിയായി ...

5000, 10,000 രൂപ നോട്ടുകള്‍ പുറത്തിറക്കാനാണ് തീരുമാനിച്ചിരുന്നതെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: 5000, 10,000 രൂപ നോട്ടുകള്‍ പുറത്തിറക്കാനാണ് റിസര്‍വ് ബാങ്ക് തുടക്കത്തില്‍ തീരുമാനിച്ചിരുന്നതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഒരു ദേശീയ ചാനലിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 5000, ...

65,250 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: ഒറ്റത്തവണ കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം സെപ്തംബര്‍ 30വരെ 65,250 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കപ്പെട്ട അനധികൃത ...

Page 6 of 7 1 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist