നാണം കെട്ട തോൽവികൾ; പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് ബാബർ അസം
ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ച് ബാബർ അസം. ഏകദിന ലോകകപ്പിൽ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബാബർ അസം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്ത് ...