ധോണി പറഞ്ഞിട്ടും ആ താരം സമ്മതിച്ചില്ല, 2022 ൽ ആ ഡീൽ നടന്നിരുന്നെങ്കിൽ ഇന്ന് അവൻ ചെന്നൈ ജേഴ്സിയിൽ കളിച്ചേനെ; സംഭവം ഇങ്ങനെ
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ (എൽഎസ്ജി) ചേരുന്നതിന് മുമ്പ്, ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും ആയി ചുമതലയേൽക്കാൻ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ...



























