സഞ്ജു- ഗിൽ വിവാദം, സൂപ്പർതാരത്തിന് പിന്തുണയുമായി പാർഥിവ് പട്ടേൽ; പറയുന്നത് ഇങ്ങനെ
ഓസ്‌ട്രേലിയയ്‌ക്കെതിരായ നിർണായകമായ അഞ്ച് മത്സരങ്ങളുള്ള പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടി20 വൈസ് ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലിന് പിന്തുണയുമായി മുൻ ഇന്ത്യൻ ഓപ്പണറും ഗുജറാത്ത് ടൈറ്റൻസ് ബാറ്റിംഗ് പരിശീലകനുമായ ...



























