വൃദ്ധയായ അമ്മയെ വീട്ടിൽ പൂട്ടിയിട്ട ശേഷം മകൻ യാത്ര പോയി ; പട്ടിണി കിടന്ന് ദാരുണ മരണം
ഭോപ്പാൽ : മകൻ വീട് പൂട്ടി യാത്ര പോയതോടെ വീടിനുള്ളിൽ തനിച്ചായി പോയ വൃദ്ധയായ അമ്മയ്ക്ക് ദാരുണ മരണം. മധ്യപ്രദേശിലെ ഭോപ്പാലിൽ ആണ് സംഭവം നടന്നത്. പോലീസ് ...
ഭോപ്പാൽ : മകൻ വീട് പൂട്ടി യാത്ര പോയതോടെ വീടിനുള്ളിൽ തനിച്ചായി പോയ വൃദ്ധയായ അമ്മയ്ക്ക് ദാരുണ മരണം. മധ്യപ്രദേശിലെ ഭോപ്പാലിൽ ആണ് സംഭവം നടന്നത്. പോലീസ് ...
ഭോപ്പാൽ : ഭോപ്പാലിന് സമീപത്തുള്ള ഒരു കാട്ടിൽ നിന്നും കണ്ടെത്തിയ ഇന്നോവ കാർ പോലീസിനെയും പരിസരവാസികളെയും ഞെട്ടിച്ചിരിക്കുകയാണ്. കാടിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഈ കാറിനുള്ളിൽ നിന്നും ...
ഭോപ്പാൽ : മധ്യപ്രദേശിലെ ഭോപ്പാലിൽ മലയാളി നഴ്സ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട നഴ്സ് മായയുടെ സഹപ്രവർത്തകനായ ദീപക്ക് കത്തിയാറിനെ ഭോപ്പാൽ ...
ഭോപ്പാൽ : വളർത്തുനായയെ രക്ഷിക്കാനായി ഡാം റിസർവോയറിലേക്ക് ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഭോപ്പാൽ സ്വദേശിയായ സരൾ നിഗം എന്ന യുവാവിനാണ് ദാരുണമരണം സംഭവിച്ചത്. രാവിലെ സുഹൃത്തുക്കളോടൊപ്പം നടക്കാൻ ...
മധ്യപ്രദേശ്:മധ്യപ്രദേശില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപിക്കരിക്കുമെന്ന് ഗോവിന്ദ്പുരയിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണ ഗൗര്‍ .ഞങ്ങളുടെ അടുത്ത ലക്ഷ്യം 2024 ലെ ലോക്‌സഭ 29 സീറ്റുകളിലും വിജയിക്കുക ...
ഭോപ്പാൽ : ഇന്ത്യൻ വ്യോമസേനയുടെ 91-ാം വാർഷികത്തോടനുബന്ധിച്ച് മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന വ്യോമ പ്രദർശനം അതിശയകരമായ അനുഭവമായിരുന്നു കാണികൾക്ക് പ്രദാനം ചെയ്തത്. ഭോപ്പാലിലെ ഭോജ്താൽ തടാകത്തിന് മുകളിലായിരുന്നു ...
ഭോപ്പാൽ: മദ്യപിച്ച് വീട്ടിലെത്തിയപ്പോൾ വളർത്തുനായ കുരച്ചതിനെ ചൊല്ലി നടന്ന വഴക്കിനെ തുടർന്ന് ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി ഭർത്താവ്. ഉജ്ജ്വയ്‌നിലെ ബദ്‌നാഗറിലായിരുന്നു ഞെട്ടിക്കുന്ന അരുംകൊല നടന്നത്. ഗംഗാഭായി ...
ഭോപ്പാൽ: ഭാര്യമാർ തമ്മിലുള്ള വഴക്കിനിടെ ഭർത്താവിന് വെടിയേറ്റു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഭോപ്പാൽ സ്വദേശിയായ താഹിർ ഖാൻ എന്നയാൾക്കാണ് വെടിയേറ്റത്. രണ്ടാം ഭാര്യയായ ഹുമ ഖാന്റെ വീട്ടിലാണ് ...
ഭോപ്പാല്‍: കൊവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മധ്യപ്രദേശില്‍ ആയിരം കോവിഡ് രോഗികളെ ഒരേ സമയം കിടത്താന്‍ സൗകര്യമുള്ള ക്വാറന്റൈന്‍ കേന്ദ്രം തുടങ്ങി ബിജെപി ഭോപ്പാല്‍ ഘടകവും മാധവ് ...
ഭോപാൽ: കൊവിഡ് രോഗബാധയെ തുടർന്ന് ഭോപാലിൽ മരിച്ച പതിനഞ്ച് പേരിൽ പതിമൂന്ന് പേരും 1984ലെ വാതക ദുരന്തത്തെ അതിജീവിച്ചവരെന്ന് റിപ്പോർട്ട്. വാതക ദുരന്തത്തെ തുടർന്ന് ശ്വാസകോശങ്ങൾക്കും കിഡ്നിക്കും ...
തിരഞ്ഞെടുപ്പുകള്‍ ജയിക്കുമെന്നത് കോണ്‍ഗ്രസിന്റെ മിഥ്യാധാരണയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ മഹായോഗമായ 'കാര്യകര്‍ത്താ മഹാകുംഭില്‍' പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന ...
കൈലാസ യാത്ര കഴിഞ്ഞ തിരിച്ചെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് തന്റെ യാത്രയുടെ അനുഭവം പങ്ക് വെക്കാമോയെന്ന് ചോദിച്ചപ്പോള്‍ രാഹുലിന് മിനിറ്റുകളോളം മൗനം. മധ്യ പ്രദേശിലെ ഭോപ്പാലിലെ ...
ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് ബലാത്സംഗം നടത്തിയെന്ന കുറ്റത്തിന് മലയാളി വൈദികന്‍ അറസ്റ്റില്‍. ഭോപ്പാലിലെ ഈദ്ഗാഹ് ഹില്‍സിലെ സെന്റ്.ജോസഫ്‌സ് ചര്‍ച്ചിലെ വൈദികന്‍ ഫാദര്‍ ജോര്‍ജ് ജേക്കബ്ബാണ് അറസ്റ്റിലായത്. മുംബൈ ...
ഭോപ്പാല്‍: ബിജെപിയുടെ മുന്‍ ന്യൂനപക്ഷ സെല്‍ നേതാവ് ഇഖലാക് ഖുറേഷി വെടിയേറ്റ് മരിച്ചു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ചിന്ദ്വാര ജില്ലാ കോടതിവളപ്പില്‍ എത്തിയപ്പോളാണ് അദ്ദേഹത്തിന് വെടിയേറ്റത്. തൊട്ട് ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies