ടർബൻ ധരിച്ച്, ഭക്ഷണം പാകം ചെയ്തും വിളമ്പിയും പ്രധാനസേവകൻ; ഗുരുദ്വാരയിൽ വിശ്വാസികൾക്കൊപ്പം മോദി; ദൃശ്യങ്ങൾ വൈറൽ
ന്യൂഡൽഹി: ബിഹാറിലെ തഖ്ത് ശ്രീ ഹരിമന്ദിർ ജി പട്ന സാഹിബ് ഗുരുദ്വാര സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി വിശ്വാസികൾക്കൈാപ്പം ചേർന്ന് ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും ...