കേന്ദ്രത്തിന്റെ ചിറകിലേറി കുതിക്കാനൊരുങ്ങി ബീഹാറും ആന്ധ്രപ്രദേശും; വികസനത്തിന് പ്രേത്യേക സഹായം നൽകാനൊരുങ്ങി ബി ജെ പി
ന്യൂഡൽഹി: വിഭജനത്തെ തുടർന്ന് ആന്ധ്രപ്രദേശ് ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങൾക്കുണ്ടായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ശ്രമം തുടങ്ങി കേന്ദ്ര സർക്കാർ. ഈ വരുന്ന കേന്ദ്ര ബഡ്ജറ്റിൽ ആന്ധ്രപ്രദേശ്, ബീഹാർ ജില്ലകൾക്ക് ...