നേതാക്കളുടെ കൊഴിഞ്ഞു പോക്കിൽ വലഞ്ഞ് കോൺഗ്രസ്; ഗോവയ്ക്ക് പിന്നാലെ മണിപ്പൂരിലും കൂറുമാറില്ലെന്ന് ആണയിടീക്കാൻ നീക്കം
ഇംഫാൽ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞ് പോക്കിൽ വലഞ്ഞ് കോൺഗ്രസ്. ഗോവയ്ക്ക് പിന്നാലെ മണിപ്പൂരിലും കൂറുമാറില്ലെന്ന് സ്ഥാനാർത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിക്കാൻ ...