പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രിസഭ പ്രതിസന്ധിയില്‍: എംഎൽഎമാർ ബിജെപിയിലേക്ക്
ചെന്നൈ: തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രിസഭ പ്രതിസന്ധിയില്‍. പാര്‍ട്ടി പിളര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഭീഷണിയുമായി മന്ത്രിസഭയിലെ രണ്ടാമനായ അറുമുഖം നമശിവായം രംഗത്തെത്തി. കോണ്‍ഗ്രസ് വിടാന്‍ ...





















