വീണ്ടും 1554 കോടി; പ്രളയം നാശംവിതച്ച സംസ്ഥാനങ്ങൾക്ക് കൈത്താങ്ങുമായി കേന്ദ്രം; അഞ്ച് സംസ്ഥാനങ്ങൾക്ക് സഹായം
ന്യൂഡൽഹി: പ്രളയം കനത്ത നാശം വിതച്ച സംസ്ഥാനങ്ങൾക്ക് കൈത്താങ്ങുമായി കേന്ദ്രസർക്കാർ. പുന:രധിവാസം ഉൾപ്പെടെയുള്ളവയ്ക്കാണ് പണം അനുവദിച്ചു. പ്രളയത്തിൽ വലിയ നാശനഷ്ടങ്ങൾ നേരിട്ട അഞ്ച് സംസ്ഥാനങ്ങൾക്കാണ് സർക്കാർ സഹായം ...