central govt

national critical mineral mission

നിർണായക ധാതുക്കളുടെ ഇറക്കുമതി കുറക്കണം; 34,300 കോടി രൂപയുടെ നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷന് അംഗീകാരം നൽകി കേന്ദ്രം

ന്യൂഡൽഹി: നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷൻ ആരംഭിക്കുന്നതിന് അംഗീകാരം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം . 16,300 കോടി രൂപ ...

amith sha

യുഎസ് കൊലപാതക ഗൂഢാലോചന കേസിൽ മുൻ ചാരനെതിരെ ഇന്ത്യ നടപടിയെടുക്കും: ആഭ്യന്തര മന്ത്രാലയം

ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂന്റെ വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസത്തിൽ, ഇതുവരെ ഐഡന്റിറ്റി മറച്ചുവെച്ചിരിക്കുന്ന ഒരു വ്യക്തിയെ ഇന്ത്യാ ഗവൺമെന്റ് ശിക്ഷാ വിധിക്ക് വിധേയമാക്കിയേക്കുമെന്ന് ...

സാമ്പത്തിക പ്രതിസന്ധി: 17000 കോടി കടം വാങ്ങാൻ കേന്ദ്രത്തോട് അനുമതി തേടി കേരളം

തിരുവനന്തപുരം: പുതുവർഷത്തെ ആദ്യമൂന്നു മാസത്തെ ചെലവുകൾക്ക് കൈവശം പണമില്ലാത്തതിനാൽ 17,000 കോടി രൂപ കൂടി വായ്പയെടുക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകി. അടുത്ത ...

“സ്കൂളുകളിൽ നിയമ പഠനം നിർബന്ധമാക്കണം”; കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി: സ്‌കൂൾ പാഠ്യപദ്ധതിയിൽ നിയമവിദ്യാഭ്യാസവും സ്വയം പ്രതിരോധ പരിശീലനവും നിർബന്ധിത വിഷയങ്ങളായി പഠിപ്പിക്കണം.  കേന്ദ്രസർക്കാരിൻ്റെ പ്രതികരണം തേടി സുപ്രീം കോടതി. അഭിഭാഷകയായ ഗീതാ റാണി നൽകിയ ഹർജിയിൽ ...

ഡ്രൈവിങ് സ്കൂൾ വിഷയത്തിൽ ആ കാര്യം പരിഷ്കരിക്കാൻ സംസ്ഥാനത്തിന് കഴിയില്ല; അധികാരം കേന്ദ്രത്തിനു മാത്രം -ഹൈക്കോടതി

പ്രയാഗ്‍രാജ് (യു.പി.): ഡ്രൈവിങ്‌ സ്കൂളുകളുടെ നിയന്ത്രണവും ലൈസൻസുമായി ബന്ധപ്പെട്ട നിയമങ്ങളും പരിഷ്‍ക്കരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. ഈ നിയമങ്ങൾ കേന്ദ്രസർക്കാരിന്റെ പരിധിയിലാണെന്നും ഹൈക്കോടതി ...

ഇന്ത്യയിൽ ഭൂരിപക്ഷം പാമ്പ് കടി മരണങ്ങളും ഒഴിവാക്കാൻ കഴിയുന്നത്; കർമ്മ പദ്ധതിയുമായി കേന്ദ്ര സർക്കാർ; ഈ കാര്യം ജനങ്ങളും ശ്രദ്ധിക്കണം

ന്യൂഡൽഹി:ഇന്ത്യയിൽ പാമ്പു കടി കൊണ്ടുള്ള മരണം പകുതിയായി കുറക്കാൻ തീവ്ര കർമ്മ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ പാമ്പുകടി മരണങ്ങളിൽ ഭൂരിഭാഗവും ഒഴിവാക്കാൻ കഴിയുന്നതാണ് എന്ന് ഗവേഷണങ്ങളിൽ ...

ദേശീയ പാതയോരത്ത് നല്ല ഭക്ഷണം കൊടുക്കണം ; റേറ്റിംഗ് ജനങ്ങൾക്ക് ചെയ്യാം; മൊബൈൽ ആപ്പുമായി കേന്ദ്രം

ന്യൂഡൽഹി: ദേശീയ പാതയോരത്തെ സ്ഥാപനങ്ങൾക്ക് റേറ്റിംഗ് നൽകാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം വർദ്ധിപ്പിക്കുന്നതിനാണിത്. ഹോട്ടലുകളും പെട്രോൾ പമ്പുകളും അടക്കമുള്ളസ്ഥാപനങ്ങളുടെ ഗുണനിലവാരം ജനങ്ങൾക്ക് ...

ഇന്ധന വില കുറച്ചേക്കും; ഒക്ടോബര് അഞ്ചിന് ശേഷം നിർണായക പ്രഖ്യാപനത്തിന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: അടുത്ത മാസം ആദ്യ ആഴ്ചയയോട് കൂടി രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില സംബന്ധിച്ച് നിര്‍ണായകമായ പ്രഖ്യാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നാണ് സൂചന. ഇന്ധനവില കുറയ്ക്കുന്ന കാര്യം ...

സർക്കാർ ജീവനക്കാർക്കുള്ള ഏകീകൃത പെൻഷൻ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രം; 23 ലക്ഷം പേർക്ക് പ്രയോജനം

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനിമുതൽ പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ . യൂണിഫൈഡ് പെൻഷൻ സ്കീം അഥവാ യുപിഎസ് എന്നാണ് പുതിയ ഏകീകൃത പെൻഷൻ ...

വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണ കടത്ത് ഗണ്യമായി കുറച്ച് കേന്ദ്ര സർക്കാരിന്റെ ഈ കിടിലൻ നീക്കം

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ കുറച്ചതോടെ അറുതിയായത് കാലങ്ങളായി വിമാനത്താവള അധികൃതര്‍ നേരിട്ടിരുന്ന വലിയ വെല്ലുവിളിക്ക്. ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് ...

വിദേശകാര്യം സംസ്ഥാന വിഷയമല്ല: അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ കടന്നുകയറരുത്: ശാസനയുമായി കേന്ദ്രം

ന്യൂഡൽഹി: വിദേശകാര്യം സംസ്ഥാന വിഷയമല്ലെന്ന് കേരളത്തോട് കേന്ദ്രം.അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ കടന്നുകയറരുതെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.വിദേശകാര്യ സെക്രട്ടറിയായി കെ. വാസുകിയെ കേരളം നിയമിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ...

തോന്നുന്നത് പോലെ അഭയാർത്ഥികളെ സ്വീകരിക്കും എന്ന് പറയാൻ ബംഗാൾ അവരുടെ സ്വന്തം വകയല്ല; മമ്‌തയ്‌ക്കെതിരെ തുറന്നടിച്ച് സുകന്ത മജുംദാർ

ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്നും വരുന്ന അഭയാർത്ഥികളെ ഇരു കയ്യും നീട്ടി സ്വീകരിക്കും എന്ന് പറയാൻ പശ്ചിമ ബംഗാൾ സംസ്ഥാനം അവരുടെ മാത്രം വകയല്ലെന്നും അതിന് കേന്ദ്രം കൂടെ ...

വിലക്കയറ്റം ഉണ്ടാവില്ല; കർഷകരിൽ നിന്നും 5 ലക്ഷം ടൺ ഉള്ളി സംഭരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: 2024-25 വർഷത്തേക്ക് 5 ലക്ഷം ടൺ അടിയന്തര കരുതൽ ശേഖരം ഉണ്ടാക്കുന്നതിനായി കേന്ദ്ര സർക്കാർ ഏപ്രിൽ 1 മുതൽ വിപണി വിലയിൽ കർഷകരിൽ നിന്ന് ഉള്ളി ...

ബാങ്ക് ജീവനക്കാർക്ക് സന്തോഷവാർത്ത; വാർഷിക ശമ്പളത്തിൽ 17 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത (ഡിഎ) 4 ശതമാനം വർധിപ്പിക്കുമെന്ന് മോദി സർക്കാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ ബാങ്ക് ജീവനക്കാർക്കുള്ള വാർഷിക ശമ്പളത്തിൽ 17 ശതമാനം ...

കേന്ദ്ര സർക്കാർ, റിസർവ് ബാങ്ക് നയങ്ങൾ ഫലം കണ്ടു; പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ജനുവരിയിൽ റീട്ടെയിൽ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.1 ശതമാനമായി കുറഞ്ഞു. റീട്ടെയിൽ പണപ്പെരുപ്പം ...

ഇനി കേന്ദ്ര സർക്കാർ തന്നെ കനിയണം, വേനൽകാലത്ത് പണി തരാൻ കെ എസ് ഇ ബി

തിരുവനന്തപുരം: വിവിധ കമ്പനികൾ ഒപ്പ് വച്ച കരാർ പ്രകാരമുള്ള വൈദ്യുതി ലഭിക്കാത്തതിനാൽ വേനൽ കാലത്തേക്കുള്ള വൈദ്യുതി വിതരണം മുടങ്ങുമോ എന്ന ആശങ്കയിൽ കെ എസ് ഇ ബി. ...

കേരളത്തിന് 6000 കോടി രൂപയുടെ അടിസ്ഥാന സൗകര്യം വികസന പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍; ധനസഹായവിതരണം നാളെ ആറ്റിങ്ങലില്‍ കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍ നിര്‍വ്വഹിക്കും

തിരുവനന്തപുരം : കേരളത്തിനുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ധനസഹായവിതരണം നാളെ തിരുവനന്തപുരത്ത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 6000 കോടി രൂപയുടെ ധനസഹായവിതരണമാണ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist