17 ഡോക്ടർമാരെ കണ്ടു, നാല് വയസ്സുകാരന്റെ രോഗം കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല ; ഒടുവിൽ തുണയായത് ചാറ്റ്ജിപിറ്റി
ആരോഗ്യ പരിപാലനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വലിയ സാധ്യതകളാണ് ഇന്ന് നമുക്ക് മുൻപിൽ ഉള്ളത്. പ്രമുഖരായ പല ഡോക്ടർമാർക്ക് പോലും കണ്ടെത്താൻ കഴിയാത്ത നിർണായക ആരോഗ്യ വിവരങ്ങൾ ആർട്ടിഫിഷ്യൽ ...