‘ഐസിഎംആറിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് കേരളത്തിലെ കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത്; കോവിഡ് മരണങ്ങൾ നിശ്ചയിക്കുന്നതിൽ അശാസ്ത്രീയത; ഒരു മണിക്കൂര്‍ നേരത്തേക്ക് കോവിഡ് മാറിനില്‍ക്കുമെന്ന ഉപദേശം മുഖ്യമന്ത്രിക്ക് ആര് നല്‍കി” മുരളീധരൻ
ഡല്‍ഹി: ഐസിഎംആറിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് കേരളത്തിലെ കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഒരു മണിക്കൂര്‍ നേരത്തേക്ക് ...