CM Pinarayi Vijayan

ടൈംസ് സ്‌ക്വയറിൽ മുതലാളിത്തത്തെ നിലംപരിശാക്കി ചെങ്കൊടി പാറിക്കുന്ന മംഗള മുഹൂർത്തം സ്വപ്നം കാണുന്ന നമ്മുടെ ജൈവ ബുദ്ധിജീവി; മുഖ്യമന്ത്രിയുടെ കസേരയെച്ചൊല്ലി ട്രോൾ പൂരം; പ്രതികരണവുമായി അഡ്വ. എ ജയശങ്കർ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ലോക കേരള സഭ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; പുന:പരിശോധനാ ഹർജി തള്ളി; ഞങ്ങൾ പേടിച്ച് വിധിയെഴുതാൻ ഇരിക്കുന്നവരല്ലെന്ന് ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന പുന:പരിശോധനാ ഹർജി തള്ളി. പരാതിക്കാരൻ നൽകിയ പുന:ഹർജി നിലനിൽക്കുന്നതല്ലെന്ന് ലോകായുക്ത പറഞ്ഞു. വിശദമായി വാദം കേട്ട ശേഷമാണ് ഹർജി തള്ളിയത്. ...

സുരക്ഷിത കേരളം!!; സംസ്ഥാനത്ത് കഴിഞ്ഞ ആറര വർഷത്തിൽ 98,870 സ്ത്രീ പീഡനങ്ങൾ; 2,199 കൊലപാതകങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് ഭരണത്തിന് കീഴിൽ ക്രമസമാധാനപാലനം നോക്കുകുത്തിയായതിന്റെ തെളിവുകൾ പുറത്ത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള കുറ്റകൃത്യങ്ങളുടെ കണക്കുകളാണ് സംസ്ഥാനത്തെ അരക്ഷിതാവസ്ഥയുടെ ചൂണ്ടുപലകയാവുന്നത്. ...

5 ജി കുതിപ്പിലേക്ക് കേരളവും; ജിയോ 5 ജി സേവനം ഇനി കൊച്ചിയിലും ഗുരുവായൂർ ക്ഷേത്രത്തിലും

കൊച്ചി: 5 ജി സേവനങ്ങൾ കൊച്ചിയിലും ഗുരുവായൂർ ക്ഷേത്രത്തിലും ആരംഭിച്ചു. റിലയ്ൻസ് ജിയോ ആണ് ജിയോ ട്രൂ 5 ജി കൊച്ചിയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. സെക്കൻഡിൽ ...

‘ഞാന്‍ ഒന്നും അറിഞ്ഞില്ല എന്ന ഈ ഇരുത്തം, ഒടുക്കത്തെ ഇരുത്തമാവും; മാനുഷിക മൂല്യങ്ങള്‍ക്ക് മുന്നിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് കുട്ടിക്കടത്ത്’: മുഖ്യ മന്ത്രിക്കെതിരെ ആസാദ് മലയാറ്റില്‍

തിരുവനന്തപുരം: കുട്ടിക്കടത്തുപോലെയുള്ള ഭീകര പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ, ദത്ത് അനുമതിയുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞ ഒരു സ്ഥാപനമാണ് എന്നത് ഗൗരവതരമാണ് എന്ന് ഡോ. ആസാദ് ...

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ കുറച്ചു: പിണറായി വിജയന്റെ അല്‍പത്തരമാണെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ കുറച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അല്‍പത്തരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഫേസ്ബുക്ക് കുറിപ്പിലാണ് സുധാകരന്റെ വിമര്‍ശനം. ...

മഴക്കെടുതി ; കേരളത്തിന് 20 രൂപ നിരക്കില്‍ 50000 ടൺ അരി അധിക വിഹിതമായി അനുവദിക്കുമെന്ന് കേന്ദ്രം

ഡൽഹി: പ്രളയക്കെടുതി മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പ്രത്യേക സാഹചര്യത്തിൽ കേരളത്തിന് 50000 ടൺ അരി അധിക വിഹിതമായി അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. 20 രൂപ നിരക്കില്‍ 50000 ...

റൂം ഫോര്‍ റിവര്‍ പദ്ധതി : പ്രളയം മറികടക്കാന്‍ മുഖ്യമന്ത്രി നെതര്‍ലന്‍ഡ്‌സില്‍ പോയി പഠിച്ച പദ്ധതി തുടങ്ങിയില്ല

തിരുവനന്തപുരം: 2018-ലെ പ്രളയത്തിനു ശേഷം നെതര്‍ലന്‍ഡ്സില്‍പ്പോയി മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടുപഠിച്ച നദികളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കേരളം നടപ്പാക്കാന്‍ ഉദ്ദേശിച്ച 'റൂം ഫോര്‍ റിവര്‍' പദ്ധതി ഇനിയും ...

മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ടിനായി നാല് പുതിയ കാറുകള്‍; കൊവിഡ് പ്രതിസന്ധിയില്‍ മുടക്കുന്നത് ലക്ഷങ്ങള്‍

തിരുവനന്തപുരം : പഴക്കം ചെന്ന രണ്ട് കാറുകള്‍ മാറ്റണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷയിൽ മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ടിനായി നാല് ആഢംബര കാറുകള്‍ വാങ്ങുന്നതിന് ആഭ്യന്തര വകുപ്പിന്റെ അനുമതി. ...

സംസ്ഥാനത്തിന്ന് 31265 പുതിയ രോ​ഗികൾ; 153 മരണം; ടിപിആർ 18.67; മരണനിരക്ക് കുറയ്ക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 31265 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. 167497 പരിശോധനയാണ് ഇന്ന് ...

‘വര്‍ഗീയതയും ഭീകരതയും സ്വാംശീകരിച്ചാല്‍ അത് അതിക്രമത്തിലേക്ക് നീങ്ങും’; അഫ്ഗാൻ വലിയ പാഠമെന്ന് മുഖ്യമന്ത്രി

കണ്ണൂർ: മനുഷ്യരാശിക്ക് മുന്നില്‍ അഫ്ഗാൻ വലിയ പാഠമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെമ്പഴന്തിയില്‍ നടന്ന ശ്രീനാരായണാഗുരു ജയന്തിയാഘോഷം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ''വര്‍ഗീയതയും ...

കേരള പോലീസിന്‍റെ ഡ്രോൺ ഫോറൻസിക് സെന്റർ ഉദ്ഘാടനം; മുഖ്യമന്ത്രി പറത്തി വിട്ട ഡ്രോൺ ഇന്ധനം തീർന്ന് മരത്തില്‍ കുടുങ്ങി

തിരുവനന്തപുരം : കേരള പോലീസിന്‍റെ ഡ്രോൺ ഫോറൻസിക് ലാബ് ആന്റ് റിസേർച്ച് സെന്റർ ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി പറത്തി വിട്ട ഡ്രോൺ നിയന്ത്രണം വിട്ട് സമീപത്തുള്ള മരത്തിൽ ...

സർക്കാർ കൊട്ടിഘോഷിച്ച ഇ-ഓട്ടോ വാങ്ങാനാളില്ല; നിർമ്മാണം പ്രതിസന്ധിയിൽ

തിരുവനന്തപുരം: ഇലക്‌ട്രിക് വാഹനങ്ങളുടെ വിപ്ലവം തുടങ്ങുമ്പോൾ കേരള സർക്കാർ സ്വന്തമായി മുന്നിട്ടിറങ്ങി കൊട്ടിഘോഷിച്ച്‌ പ്രഖ്യാപിച്ച ഇലക്‌ട്രിക് ഓട്ടോ നിര്‍മ്മാണം പ്രതിസന്ധിയില്‍. ബാറ്ററിയുടെ ഗുണനിലവാരം കുറ‍ഞ്ഞതും വിൽപ്പനാനന്തര സേവനം ...

അധികം സംസാരിച്ച്‌ അബദ്ധം കാട്ടരുത്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മുന്നറിയിപ്പും വിമര്‍ശനവുമായി മുഖ്യമന്ത്രി

കോഴിക്കോട്: അധികം സംസാരിച്ച്‌ അബദ്ധങ്ങള്‍ പറഞ്ഞ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് മുന്നറിയിപ്പും വിമര്‍ശനവുമായി മുഖ്യമന്ത്രി. മന്ത്രിയുടെ അഭിപ്രായ പ്രകടനങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി അറിയിച്ചതായാണ് വിവരം. ...

ക്ഷേത്രത്തിനു മുന്നില്‍ പിണറായി വിജയനെ ദൈവമായി വിശേഷിപ്പിച്ച് ഫ്ലക്സ്; വിവാദമായതോടെ മാറ്റി സ്ഥാപിച്ചു

മലപ്പുറം : മലപ്പുറം വളാഞ്ചേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി വിശേഷിപ്പിച്ച് ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ ...

കൊവിഡ് സാഹചര്യം വിലയിരുത്തൽ; കേരളമുൾപ്പടെ ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച ഇന്ന്

ഡൽഹി: സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുതുന്നതിനായി കേരളമുൾപ്പടെ ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും. കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര ...

”മുഖ്യമന്ത്രിയുടേത് തെരുവുഭാഷ; ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരോടാണ് ഇത്തരം ഭാഷ പ്രയോഗിക്കുന്നത്; കച്ചവടക്കാരോട് യുദ്ധമല്ല ചർച്ചയാണ് വേണ്ടത്”. കെ സുധാകരൻ

തിരുവനന്തപുരം: "മനസിലാക്കി കളിച്ചാൽ മതി " എന്ന പ്രസ്താവനയിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജീവിക്കാനുള്ള സമരം ഉൾക്കൊള്ളാൻ സർക്കാരിന് കഴിയുന്നില്ലെന്ന് പറഞ്ഞ സുധാകരൻ, ...

കൊച്ചി മെട്രോ വികസനം; കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ഡൽഹി : സംസ്ഥാനത്തിന്റെ വിവിധ വികസന ആവശ്യങ്ങളുമായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര നഗര വികസന മന്ത്രി ഹർദീപ് സിങ് പുരിയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചി ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച; മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഡല്‍ഹിയിലേക്ക്. കോവിഡ് തീര്‍ത്ത പ്രതിസന്ധി വിവരങ്ങള്‍ അറിയിക്കാനും സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്ക് പിന്തുണ തേടി ...

കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി; ആ തള്ളും പൊളിഞ്ഞെന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ഡിപ്പാര്‍ട്ടുമെന്റ് ഒഫ് പ്രമോഷന്‍ ഒഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് തയ്യാറാക്കിയ പട്ടികയുടെ നാലാം പതിപ്പില്‍ കേരളം ഇരുപത്തിയെട്ടാം സ്ഥാനത്ത്. ഇതോടെ കേരളം മികച്ച നിക്ഷേപ ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist