അമേത്തിയിലുളള ആർക്കും എന്റടുത്ത് നേരിട്ട് പരാതിയുമായി വരാം; വിരമിച്ച അദ്ധ്യാപകർക്ക് ശമ്പള കുടിശിക വരുത്തിയ ഉദ്യോഗസ്ഥരെ ശാസിച്ച് സ്മൃതി ഇറാനി
ലക്‌നൗ: വിരമിച്ച അധ്യാപകരുടെ ശമ്പള കുടിശികയെ കുറിച്ചുളള പരാതികൾക്ക് തൽക്ഷണം പരിഹാരമൊരുക്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്റെ മണ്ഡലമായ അമേത്തിയിലെത്തിയപ്പോഴാണ് ഒരു സംഘം വിരമിച്ച അദ്ധ്യാപകർ എംപിയെ ...