കേരളത്തിൽ ഏഴുകൊല്ലമായി മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി; പ്രസംഗം കേൾക്കാൻ ടൈം സ്‌ക്വയറിലെ ഒഴിഞ്ഞ കസേരകളും
ന്യൂയോർക്ക്; കഴിഞ്ഞ ഏഴു കൊല്ലമായി കേരളത്തിൽ മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ...