corona virus

ഗൾഫിലും കോവിഡ് ബാധ ശക്തമാകുന്നു : രോഗികളുടെ എണ്ണം 5000 കടന്നു, മരിച്ചവർ 37 ആയി

27 മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ചെ​ന്നൈ​യി​ല്‍ ചാ​ന​ല്‍ പൂ​ട്ടി

ചെ​ന്നൈ: ചെ​ന്നൈ​യി​ല്‍ 27 മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി കൊറോണ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. റോ​യ​പു​ര​ത്തെ സ്വ​കാ​ര്യ ചാ​ന​ലി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ജീ​വ​ന​ക്കാ​ര്‍​ക്ക് കൂ​ട്ട​ത്തോ​ടെ രോ​ഗം ബാ​ധി​ച്ച​തോ​ടെ ചാ​ന​ല്‍ പൂ​ട്ടി. ...

ഡല്‍ഹിയില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു, ശ്രമം തകര്‍ത്ത് പോലീസ്; മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍

‘ഡല്‍ഹിയില്‍ മൂന്ന് പൊലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു’: മാധ്യമപ്രവ‍ത്തക‍ര്‍ക്കും പരിശോധന നടത്തുമെന്ന് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. നബി കരിം മേഖലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ അതിതീവ്ര രോ​ഗബാധിതമേഖലകളില്‍ ഒന്നാണ് ...

വിലക്ക് ലംഘിച്ച്‌ കുർബാന നടത്തിയ വികാരി അറസ്റ്റില്‍: പങ്കെടുത്തവർക്കെതിരെ കേസ്

ലോക്ക് ഡൗണ്‍ നിർദ്ദേശം ലംഘിച്ച്‌ നിസ്കാരം; ന്യൂ മാഹിയില്‍ ഉസ്താദ് അടക്കം നാല് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച്‌ പള്ളിയില്‍ നിസ്‌ക്കാരത്തിനെത്തിയ നാല് പേർ അറസ്റ്റിൽ. കണ്ണൂര്‍ ന്യൂ മാഹിയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ പള്ളിയിലെത്തിയവരാണ് പൊലീസിന്റെ പിടിയിലായത്. ഉസ്താദ് ...

“ലാദനെ സംരക്ഷിച്ച പാക്കിസ്ഥാന് ഞങ്ങള്‍ ധന സഹായം നല്‍കല്‍ നിര്‍ത്തി”: ഡൊണാള്‍ഡ് ട്രംപ്

‘കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്’; അമേരിക്കയിലേക്കുള്ള കുടിയേറ്റം വിലക്കുമെന്ന് ഡൊണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തേക്കുള്ള കുടിയേറ്റം വിലക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. കുടിയേറ്റത്തിന് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ട്രംപ് ട്വിറ്ററിലൂടെ ...

രാഷ്ട്രപതി ഭവനില്‍ കൊറോണ സ്ഥിരീകരിച്ചു; 125 കുടുംബങ്ങള്‍ ക്വാറന്റൈനില്‍

രാഷ്ട്രപതി ഭവനില്‍ കൊറോണ സ്ഥിരീകരിച്ചു; 125 കുടുംബങ്ങള്‍ ക്വാറന്റൈനില്‍

ഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ 125 കുടുംബങ്ങള്‍ നിരീക്ഷണത്തില്‍. രാഷ്ട്രപതി ഭവനിലെ ശുചീകരണത്തൊഴിലാളിക്കാണ് കൊറോണ കണ്ടെത്തിയത്. രോഗിയുമായി അടുത്തിടപഴകിയ കുടുംബാംഗങ്ങളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതായി ...

‘എന്റെ സമുദായത്തിലെ ചിലര്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് കാണുമ്പോൾ  ശിരസ്സ് ലജ്ജയില്‍ കുനിയുന്നു’: പ്രധാനമന്ത്രിയോട് മാപ്പ് പറഞ്ഞ് മൗലാന അബ്ദുള്‍ കലാം ആസാദിന്റെ ചെറുമകന്‍

‘എന്റെ സമുദായത്തിലെ ചിലര്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് കാണുമ്പോൾ  ശിരസ്സ് ലജ്ജയില്‍ കുനിയുന്നു’: പ്രധാനമന്ത്രിയോട് മാപ്പ് പറഞ്ഞ് മൗലാന അബ്ദുള്‍ കലാം ആസാദിന്റെ ചെറുമകന്‍

ഹൈദരാബാദ്: തന്റെ സമുദായത്തില്‍ പെട്ടവര്‍ നഴ്‌സുമാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നതില്‍ പ്രധാനമന്ത്രിയോട് മാപ്പ് പറഞ്ഞ് മൗലാന ആസാദ് ദേശീയ ഉര്‍ദു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഫിറോസ് ...

‘കൊറോണക്കെതിരായ നീണ്ട യുദ്ധത്തിൽ രാഷ്ട്രം ഒറ്റക്കെട്ട്’: രാജ്യം തീരുമാനമെടുത്ത വേ​ഗത്തെ ലോകം അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

‘കൊറോണ മ​ത​വും ജാ​തി​യും നോ​ക്കി​യ​ല്ല ആ​ക്ര​മി​ക്കു​ന്നത്’: സാ​ഹോ​ദ​ര്യ​വും ഒ​രു​മ​യും കൊ​ണ്ട് വേ​ണം ​നേ​രി​ടാ​നെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി

ഡ​ല്‍​ഹി: കൊറോണ രോ​ഗം എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി. കൊറോണ മ​ത​വും ജാ​തി​യും നി​റ​വും ഭാ​ഷ​യും അ​തി​ര്‍​ത്തി​യും നോ​ക്കാ​തെ​യാ​ണ് ബാ​ധിച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊറോണയെ സാ​ഹോ​ദ​ര്യ​വും ...

“പുറത്തിറങ്ങിയാൽ വെടിവെക്കാൻ ഉത്തരവിടേണ്ടിവരും” : തന്നെക്കൊണ്ട് ചെയ്യിപ്പിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി

കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു: തെലങ്കാനയില്‍ മെയ് ഏഴ് വരെ ലോക്ക്ഡൗണ്‍ നീട്ടിയേക്കും, മന്ത്രിസഭയ്ക്ക് ശുപാര്‍ശ

ഹൈദരാബാദ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന. മെയ് ഏഴ് വരെ ലോക്ക്ഡൗണ്‍ തുടരാന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു മന്ത്രിസഭയ്ക്ക് ...

മ്യാന്‍മാറില്‍ ആദ്യ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു: രോ​ഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ രണ്ട് മ്യാന്‍മാര്‍ പൗരന്മാർക്ക്

കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊറോണ: സംസ്ഥാനത്ത് ഇന്ന് രോ​ഗബാധ സ്ഥിരീകരിച്ച കാസര്‍​ഗോഡ് സ്വദേശി ദുബായില്‍ നിന്നെത്തിയത് 34 ദിവസം മുമ്പ്

കാസര്‍​ഗോഡ്: സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ച രണ്ട് പേരില്‍ കാസര്‍​ഗോഡ് സ്വദേശി ദുബായില്‍ നിന്നെത്തിയത് 34 ദിവസം മുമ്പ്. കഴിഞ്ഞ മാര്‍ച്ച്‌ 16 നാണ് ചെമ്മനാട് തെക്കില്‍ ...

പഞ്ചാബിൽ സാമൂഹിക വ്യാപനം നടന്നിട്ടില്ല : സംസ്ഥാന സർക്കാരിന്റെ വാദം തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം

’14 ദിവസത്തിനിടെ 54 ജില്ലകളില്‍ പുതിയ കൊറോണ കേസുകളില്ല’; രാജ്യത്ത് 14 ശതമാനം പേര്‍ രോഗമുക്തി നേടിയെന്ന് കേന്ദ്രസർക്കാർ

ഡല്‍ഹി: സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള 54 ജില്ലകളില്‍ 14 ദിവസത്തിനിടെ പുതിയ കൊറോണ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പുതുച്ചേരിയിലെ മാഹിയിലും കര്‍ണാടകയിലെ കുടകിലും ...

”യതീഷ് ചന്ദ്രയുടെ വീഡിയോ കണ്ടിട്ട് എനിക്കൊന്നും തോന്നിയില്ല” എസ്പിയെ ന്യായീകരിച്ച് കെ.കെ ഷൈലജ

സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു: രണ്ടുപേരും വിദേശത്ത് നിന്ന് വന്നവർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 401 ആയി. ഒരാള്‍ കാസര്‍​ഗോഡ് സ്വദേശിയും മറ്റൊരാൾ കണ്ണൂർ ...

‘വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിച്ച് കേന്ദ്രസർക്കാർ മുന്നേറുന്നു, പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ പ്രതിപക്ഷം ന്യൂനപക്ഷങ്ങൾക്കിടയിൽ അനാവശ്യ ഭീതി സൃഷ്ടിക്കുന്നു’; രാജ്നാഥ് സിംഗ്

‘കൊറോണക്കെതിരെ ഇന്ത്യ യുദ്ധ സമാനമായ പോരാട്ടത്തിൽ’: ഏറ്റവും വലിയ നിശബ്ദ യുദ്ധമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

ഡല്‍ഹി: കൊറോണക്കെതിരായ പോരാട്ടം ഏറ്റവും വലിയ നിശബ്ദ യുദ്ധമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കൊറോണക്കെതിരെ ഇന്ത്യ യുദ്ധ സമാനമായ പോരാട്ടത്തിലാണ്. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും ...

1200 കോടിയുടെ നികുതി വെട്ടിപ്പ്; 42 ഖനന സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കാനൊരുങ്ങി ഗോവ സര്‍ക്കാര്‍

ആദ്യത്തെ കൊറോണ മുക്ത സംസ്ഥാനമായി ഗോവ: കയ്യടി നേടി പ്രമോദ് സാവന്ത് സര്‍ക്കാര്‍, ആരോഗ്യപ്രവര്‍ത്തകരുടെയും ഡോക്ടററുടെയും ആത്മസമര്‍പ്പണത്തിന്റെ ഫലമെന്ന് മുഖ്യമന്ത്രി

പനാജി: ഗോവയ്ക്ക് ഇനി ആശ്വസിക്കാം. അവസാന കൊറോണ രോഗിക്കും അസുഖം ഭേദമായിയെന്ന് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്. ഏപ്രില്‍ മൂന്നിന് ശേഷം സംസ്ഥാനത്ത് പുതിയ കൊറോണ കേസുകള്‍ ...

നി​സാ​മു​ദ്ദീ​നി​ലെ മതസമ്മേളനം: പ​ങ്കെ​ടു​ത്ത​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലു​ള്ള​വ​രാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍

ഹൃദയാഘാതത്തെ മൂലം മരിച്ചയാള്‍ക്ക് കൊറോണയുണ്ടായിരുന്നെന്ന് പരിശോധനാ ഫലം: നിസാമുദ്ദീന്‍ മര്‍ക്കസില്‍ പങ്കെടുത്ത‌ മകനിൽ നിന്ന് പടര്‍ന്നതാകാമെന്ന് നി​ഗമനം, സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവര്‍ ആശങ്കയില്‍

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചയാള്‍ക്ക് കൊറോണ ഉണ്ടായിരുന്നുവെന്ന് പരിശോധനാ ഫലം. സംസ്‌കാര ചടങ്ങിന് പള്ളിയിൽ പോയവര്‍ ആശങ്കയിലായിരിക്കുകയാണ്. ചെന്നൈയിലാണ് സംഭവം. ചിന്താദ്രിപ്പേട്ടിലെ പള്ളിക്ക് സമീപം താമസിക്കുന്ന കുടുംബങ്ങളാണ് ...

‘ഡല്‍ഹിയിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവര്‍’:​ കലാപത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധരും പുറത്തു നിന്നെത്തിയവരെന്ന് അരവിന്ദ് കേജ്രിവാള്‍

‘ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ച 186 പേരും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍’; ഡല്‍ഹിയില്‍ സ്ഥിതി ആശങ്കാജനകമെന്ന് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: ഡല്‍ഹിയില്‍ ശനിയാഴ്ച സ്ഥിരീകരിച്ച 186 കൊറോണ കേസുകളും രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ ആയിരുന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്നും അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ...

വ്യക്തികളുടെയോ ആൾക്കൂട്ടത്തിന് മേലോ അണുനാശിനി തളിക്കരുതെന്ന് കേന്ദ്രസർക്കാർ: ‘ശാരീരികവും മാനസികവുമായി തളര്‍ത്താം, അല്ലാതെ ഒരു ഗുണവും ഇല്ല’

വ്യക്തികളുടെയോ ആൾക്കൂട്ടത്തിന് മേലോ അണുനാശിനി തളിക്കരുതെന്ന് കേന്ദ്രസർക്കാർ: ‘ശാരീരികവും മാനസികവുമായി തളര്‍ത്താം, അല്ലാതെ ഒരു ഗുണവും ഇല്ല’

ഡല്‍ഹി: കൊറോണ വൈറസിനെ തടയാനെന്ന നിലയില്‍ വ്യക്തികളുടെയോ ആൾക്കൂട്ടത്തിന് മേലോ അണുനാശിനി തളിക്കരുതെന്ന് കേന്ദ്രസർക്കാർ. ജനങ്ങളെ കൂട്ടത്തോടെ നിര്‍ത്തി ശരീരത്തില്‍ അണുനാശിനി തളിക്കുന്നത് അവര്‍ക്ക് ശാരീരികവും മാനസികവുമായി ...

1.2 കോടി ജനങ്ങള്‍ക്ക് വെറും 4 വെന്റിലേറ്റര്‍; കൊറോണ പ്രതിരോധത്തിൽ ആഫ്രിക്ക പ്രതിസന്ധിയില്‍

1.2 കോടി ജനങ്ങള്‍ക്ക് വെറും 4 വെന്റിലേറ്റര്‍; കൊറോണ പ്രതിരോധത്തിൽ ആഫ്രിക്ക പ്രതിസന്ധിയില്‍

ജനീവ: കൊറോണ വ്യാപനം പ്രതിരോധിക്കാൻ 1.2 കോടി ജനങ്ങള്‍ക്ക് വെറും നാലു വെന്റിലേറ്റര്‍ മാത്രം. ആഫ്രിക്കന്‍ രാജ്യമായ സൗത്ത് സുഡാനിലാണ് ഈ അപൂര്‍വ്വസ്ഥിതി. ഇന്റര്‍നാഷണല്‍ റെസ്‌ക്യൂ കമ്മിറ്റിയുടെ ...

മലപ്പുറത്ത് കോവിഡ്-19 ബാധിതന്റെ മകൻ വിലക്ക് ലംഘിച്ചു : സമ്പർക്കം നടത്തിയത് 2000 പേരുമായി

ആശങ്ക പടർത്തി കൊറോണ: ഹിമാചാല്‍പ്രദേശില്‍ രോഗമുക്തി നേടിയ ആള്‍ക്ക് വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു

ഷിംല: ഹിമാചാല്‍പ്രദേശില്‍ രോഗമുക്തി നേടിയ ആള്‍ക്ക് വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊറോണ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 23 ആയി. അതേസമയം ഡല്‍ഹി നിസാമുദ്ദീനില്‍ തബ്ലീഗ് ...

രാജ്യത്ത് കൊറോണ മരണം 500 കടന്നു; രോഗബാധിതര്‍ 16000 ത്തിലേക്കെന്ന് കേന്ദ്ര ആ​‌രോ​ഗ്യമന്ത്രാലയം

രാജ്യത്ത് കൊറോണ മരണം 500 കടന്നു; രോഗബാധിതര്‍ 16000 ത്തിലേക്കെന്ന് കേന്ദ്ര ആ​‌രോ​ഗ്യമന്ത്രാലയം

ഡ​ല്‍​ഹി: രാജ്യത്ത് കൊറോണ വൈറസ്ബാധ മൂലമുള്ള മരണം 500 കടന്നെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. 507 പേരാണ് ഇതുവരെ മരിച്ചത്. 15,712 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 2466 പേ​ര്‍ ...

കൊറോണയ്ക്കെതിരായ ഇന്ത്യയുടെ ചെറുത്ത് നില്പിന് ആദരവുമായി‌‌ സ്വിറ്റ്സര്‍ലന്‍ഡ്; ഇന്ത്യന്‍ പതാക പുതച്ച് ആല്‍പ്സ് പര്‍വതം

കൊറോണയ്ക്കെതിരായ ഇന്ത്യയുടെ ചെറുത്ത് നില്പിന് ആദരവുമായി‌‌ സ്വിറ്റ്സര്‍ലന്‍ഡ്; ഇന്ത്യന്‍ പതാക പുതച്ച് ആല്‍പ്സ് പര്‍വതം

ബെര്‍ണ്‍: കൊറോണ വൈറസ് മഹാമാരിക്കെതിരെയുള്ള ഇന്ത്യയുടെ ചെറുത്ത് നില്പിന് ആദരവുമായി‌ സ്വിറ്റ്സര്‍ലന്‍ഡ്. ആല്‍പ്‌സ് പര്‍വത നിരകളിലെ ഏറ്റവും പ്രശസ്തമായ മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ ത്രിവര്‍ണ്ണ പതാകയുടെ ചിത്രം പ്രദര്‍ശിപ്പിച്ചാണ് ...

Page 29 of 65 1 28 29 30 65

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist