മാതൃത്വത്തിനും ജോലിക്കുമിടയിൽ ആടാനുള്ള പെൻഡുലമല്ല സ്ത്രീജീവിതങ്ങൾ; ആനുകൂല്യങ്ങൾ അന്തസ്സുമായി ബന്ധപ്പെട്ടിരിക്കുന്നത്; സുപ്രധാന വിധിയുമായി ഹൈക്കോടതി
ചെന്നൈ: ജീവനക്കാരിയ്ക്ക് പ്രസവാനുകൂല്യം നിഷേധിച്ച തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ഹർജിയ്ക്ക് തിരിച്ചടി. പ്രസവാനുകൂല്യം പോലെയുള്ള, ക്ഷേമം ലക്ഷ്യമിട്ടുള്ള നിയമാനുകൂല്യങ്ങൾ സാങ്കേതികതയുടെ പേരിൽ നിഷേധിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ...