Tag: Covid 19 Kerala

ശമനമില്ലാതെ കൊവിഡ്; സംസ്ഥാനത്ത് ഇന്നും നാൽപ്പത്തയ്യായിരത്തിന് മുകളിൽ രോഗികൾ; രേഖപ്പെടുത്തിയത് 132 മരണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് ...

കൊവിഡ് വ്യാപനത്തിനിടെ സിപിഎം ജില്ലാ സമ്മേളനത്തിന് അനുമതി; ‘കാരണഭൂതൻ‘ തിരുവാതിരയുമായി നടുറോഡിൽ കെ എസ് യു പ്രതിഷേധം

തൃശൂർ: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ തൃശൂരിൽ സിപിഎം ജില്ലാ സമ്മേളനം നടത്താൻ അനുമതി നൽകിയ കളക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് നടുറോഡിൽ ‘കാരണഭൂതൻ‘ തിരുവാതിരയുമായി കെ ...

കൊറോണ കാലത്തെ പാർട്ടി സമ്മേളനങ്ങൾക്കെതിരെ കോടതി വിമർശനം ; സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി

തിരുവനന്തപുരം: കൊറോണ കാലത്തെ പാർട്ടി സമ്മേളനങ്ങൾക്കെതിരായ കോടതി വിമർശനം ഫലം കാണുന്നു. കൊവിഡ് പടരുന്നതിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ ...

സംസ്ഥാനത്തെ കള്ളുഷാപ്പുകൾ നാളെ തുറക്കും; ബിവറേജുകളും ബാറുകളും തുറക്കുമോ? അറിയാം വിശദ വിവരങ്ങൾ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് നാളെ സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ അടച്ച് പൂട്ടൽ. ഈ സാഹചര്യത്തിൽ നാളെ സംസ്ഥാനത്തെ ബിവറേജുകളും കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല. ബാറുകളും ...

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; ഞായറാഴ്ചകളിൽ സമ്പൂർണ്ണ നിയന്ത്രണം, സ്കൂളുകൾ പൂർണ്ണമായും അടയ്ക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. സംസ്ഥാനത്തെ സ്കൂളുകൾ പൂർണമായി അടയ്ക്കുന്നു. നാളെ മുതൽ ഓൺലൈൻ ക്ലാസുകളാകും ഉണ്ടായിരിക്കുക. വരുന്ന രണ്ട് ഞായറാഴചകളിൽ ...

കൊവിഡ് കേസുകളിൽ വൻ കുതിപ്പ്; ഇന്ന് 46,387 പേർക്ക് രോഗം; രേഖപ്പെടുത്തിയത് 341 മരണങ്ങൾ

തിരുവനന്തപുരം: കേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, ...

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം; സാഹചര്യം അതീവ ഗുരുതരമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. സംസ്ഥാനം മൂന്നാം തരംഗത്തിലാണെന്ന് മന്ത്രി പറഞ്ഞു. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും ...

കേരളത്തിൽ രൂക്ഷമായ കൊവിഡ് വ്യാപനത്തിന് കാരണം ഒമിക്രോൺ; സംസ്ഥാനത്ത് ഒമിക്രോൺ പരിശോധനക്ക് സംവിധാനമില്ല

തിരുവനന്തപുരം: കേരളത്തിൽ രൂക്ഷമായ കൊവിഡ് വ്യാപനത്തിന് കാരണം ഒമിക്രോണെന്ന് ആരോഗ്യ വിദഗ്ധർ. ഒമിക്രോണിന്റെ സമൂഹ വ്യാപനം കേരളത്തിൽ സംഭവിച്ചുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് രൺ ഡോസ് വാക്സിൻ ...

കുമ്മനം രാജശേഖരന് കൊവിഡ്

തിരുവനന്തപുരം: മിസോറം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മറ്റ് ലക്ഷണങ്ങൾ ഒന്നുമില്ലെന്നും ഇപ്പോൾ ...

രാജ്യത്ത് കൊവിഡ് കേസുകളും മരണ സംഖ്യയും കുറയുന്നു; കേരളത്തിലും തമിഴ്നാട്ടിലും കൂടുന്നു

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ തുടർച്ചയായ രണ്ടാം ദിവസവും കുറവ് രേഖപ്പെടുത്തി. 2,38,018 ആയാണ് പ്രതിദിന കേസുകൾ കുറഞ്ഞത്. മരണസംഖ്യ 310 ആയും കുറഞ്ഞു. രാജ്യത്തെ പല ...

‘നമ്മളെ നന്നാക്കാൻ അള്ളാഹു അയച്ച സാത്താനാണ് കൊറോണ‘: സിപിഎം നേതാവ് ടി കെ ഹംസ

തിരുവനന്തപുരം: മാർക്സിനെയും വൈരുദ്ധ്യാത്മിക ഭൗതികവാദത്തെയും കൈയ്യൊഴിഞ്ഞ് പൊതുവേദിയിൽ ഇസ്ലാമിക ലോകവീക്ഷണം പ്രസംഗിച്ച് സിപിഎം നേതാവ് ടി കെ ഹംസ. കോഴിക്കോട് നടന്ന പൊതുയോഗത്തിലായിരുന്നു ഹംസയുടെ ഇസ്ലാമിക പ്രഭാഷണം. ...

കൊവിഡ് ബാധ; ആലപ്പി രംഗനാഥ് അന്തരിച്ചു

തിരുവനന്തപുരം: ഗാനരചയിതാവും സംഗീതജ്ഞനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസായിരുന്നു. കൊവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിരവധി ഹിറ്റ് സിനിമ ഗാനങ്ങളിലൂടെയും അയ്യപ്പ ഭക്തിഗാനങ്ങളിലൂടെയും പ്രശസ്തനായ ...

‘കാരണഭൂതൻ‘ വികല സാഹിത്യം; പിന്നിൽ ആർ എസ് എസ് എന്ന് ഇടത് സംഘടനാ നേതാവ് അശോകൻ ചരുവിൽ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനിടെ സിപിഎമ്മിന്റെ മാനം കെടുത്തിയ മെഗാ തിരുവാതിരയിലെ പിണറായി സ്തുതിയിൽ വിചിത്ര ന്യായീകരണവുമായി പുരോഗമന കലാ സാഹിത്യ സംഘം ( പു.ക.സ.) ജനറൽ സെക്രട്ടറി ...

സംസ്ഥാനത്ത് പിടിമുറുക്കി കൊവിഡ്; ഇന്ന് 18,123 പേർക്ക് രോഗബാധ; 158 മരണങ്ങൾ കൂടി രേഖപ്പെടുത്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,123 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം ...

പാറശാലക്ക് പിന്നാലെ തൃശൂരിലും കൊവിഡ് കാല തിരുവാതിര; സിപിഎമ്മിനെതിരെ പൊലീസിൽ പരാതി

തൃശൂർ: കൊവിഡ് നിയന്ത്രണങ്ങൾ നിലവിലിരിക്കെ പാറശാലക്ക് പിന്നാലെ തൃശൂരിലും പാർട്ടി സമ്മേളനത്തിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഎം തിരുവാതിര നടത്തിയതിനെതിരെ പൊലീസിൽ പരാതി. സി.പി.എം തിരുവനന്തപുരം ജില്ലാ ...

വരുമാനത്തിൽ കുറവ്; ഒമിക്രോൺ മകരവിളക്ക് ഉത്സവത്തെ ബാധിച്ചുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

പത്തനംതിട്ട: ശബരിമല മകരവിളക്ക് ഉത്സവത്തെ ഒമിക്രോൺ ബാധിച്ചെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. തീർത്ഥാടകർക്ക് വലിയ ആശങ്കയുണ്ട്. കഴിഞ്ഞ നാല് ദിവസം തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ ...

സംസ്ഥാനത്ത് കുതിച്ചുയർന്ന് കൊവിഡ്; ഇന്ന് പന്ത്രണ്ടായിരത്തിന് മുകളിൽ രോഗികൾ; ടിപിആർ 17ന് മുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,742 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം ...

കൊവിഡ് വ്യാപനത്തിനിടെ തിരുവനന്തപുരത്ത് സിപിഎമ്മിന്റെ തിരുവാതിര; ദേശീയ മാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനിടെ 550 പേരെ പങ്കെടുപ്പിച്ച് സിപിഎം തിരുവാതിര കളി നടത്തിയതിൽ രാജ്യവ്യാപകമായി രൂക്ഷമായ വിമർശനം. ഒമിക്രോൺ ജാഗ്രതയിൽ ആൾക്കൂട്ട നിയന്ത്രണം നിലനിൽക്കെ സംഘടിപ്പിച്ച പരിപാടി ...

സ്കൂളുകളും ബാറുകളും തത്കാലം അടക്കില്ല; നിയന്ത്രണങ്ങൾ ശക്തമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന തോത് ഉയരുന്നതായി ഇന്ന് നടന്ന മന്ത്രിസഭാ യോഗം വിലയിരുത്തി. സ്കൂളുകളും ബാറുകളും തത്കാലം അടക്കേണ്ടതില്ലെന്ന് യോഗത്തിൽ തീരുമാനമായി. എന്നാൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ...

സംസ്ഥാനത്ത് സ്കൂളുകളുടെയും ബാറുകളുടെയും പ്രവർത്തനത്തിൽ നിയന്ത്രണം വന്നേക്കാം; കൊവിഡ് അവലോകന തീരുമാനം ഉണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ സ്കൂളുകളുടെയും ബാറുകളുടെയും പ്രവർത്തനത്തിൽ നിയന്ത്രണം വരാൻ സാധ്യതയെന്ന് സൂചന. ഇന്ന് ചേരുന്ന അവലോകന യോ​ഗത്തിൽ ഇത് സംബന്ധിച്ച ...

Page 2 of 20 1 2 3 20

Latest News