കൂത്താട്ടുകുളത്ത് യുവമോര്‍ച്ച നേതാവിന്റെ വീടിന് മുന്നില്‍ റീത്തും വധഭീഷണിയും, പിന്നില്‍ സിപിഎമ്മെന്ന് ആരോപണം, കൂത്താട്ടുകളും കണ്ണൂരാക്കാനുള്ള സിപിഎം ശ്രമമെന്നും ആക്ഷേപം
പിറവം: ബിജെപി നേതാവും യുവമോര്‍ച്ച മുവാറ്റുപുഴ മണ്ഡലം കമ്മറ്റി പ്രസിഡണ്ടുമായ അരുണ്‍ പി മോഹനന് വധ ഭീഷണി. വീടിന് മുന്നില്‍ റീത്തുവച്ച് സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ ഇല്ലാതാക്കുമെന്നാണ് ...