CPM ATTACK

‘ഈ കൊലപാതക രാഷ്ട്രീയം ഭയാനകം’ കേരളത്തിലെ സിപിഎം അക്രമത്തെ അപലപിച്ച് ഗുര്‍മേഹര്‍ കൗര്‍

ഡല്‍ഹി : കേരളത്തിലെ സിപിഎം കൊലപാതക രാഷ്ട്രീയത്തെ വിമര്‍ശിച്ച് ഗുല്‍മേഹര്‍ കൗര്‍. ഇത്തരം കൊലപാതകങ്ങള്‍ ഭയാനകമെന്നാണ് കൗറിന്റെ ട്വീറ്റ്. കണ്ണൂരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് സിപിഎം കൊലപ്പെടുത്തിയ അണ്ടല്ലൂര്‍ ...

നാദാപുരത്ത് ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്, നിരവധി പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

കോഴിക്കോട് നാദാപുരത്ത് ആര്‍എസ്എസ് കാര്യലായത്തിന് നേരെ ബോബേറ്. കല്ലാച്ചിയിലുള്ള സംഘകാര്യാലയത്തിന് നേര്‍ക്ക് രാത്രി ഒന്‍പത് മണിയോടെയാണ് ആക്രമണം നടന്നത്. രണ്ട് പേര്‍ക്ക് ബോംബേറില്‍ കാര്യമായ പരിക്കേറ്റു. ഇവരുേെട ...

ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ സിപിഎം കേരളത്തില്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തം; ട്വിറ്ററില്‍ #EndViolenceCPM ട്രെന്‍ഡ് ചെയ്യുന്നു

  ഡല്‍ഹി: ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ സിപിഎം കേരളത്തില്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടക്കുന്ന പ്രതിഷേധത്തോടൊപ്പം സാമൂഹ്യ മാദ്ധ്യമങ്ങളിലും പ്രതിഷേധം ശക്തമാകുന്നു. ...

കേരളത്തിലെ സിപിഎം രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇന്ത്യയൊട്ടുക്ക് ചര്‍ച്ചയാക്കാന്‍ ആര്‍എസ്എസ്, മാര്‍ച്ച് ഒന്നിന് രാജ്യമെമ്പാടും പ്രതിഷേധം

ബംഗളൂരു : കേരളത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നടത്തുന്ന കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 1 ദേശവ്യാപകമായി പ്രതിഷേധം നടത്തുന്നു. സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി എന്ന സംഘടനയുടെ ...

ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടഞ്ഞില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാപരമായി ഇടപെടും, പിണറായി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി ബിജെപി ദേശീയനേതൃത്വം

ഡല്‍ഹി: ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളെ തടയാനായില്ലെങ്കില്‍ കേരളത്തിന്റെ ക്രമസമാധാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാപരമായി ഇടപെടുമെന്ന മുന്നറിയിപ്പുമായി ബിജെപി. ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളത്തില്‍ പാര്‍ട്ടി ...

തുമ്പയില്‍ സിപിഎം-സിപിഐ സംഘര്‍ഷം: സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനമ്പുരം തൂമ്പയില്‍ സി.പി..എം-സി.പി.ഐ സംഘര്‍ഷത്തില്‍ സി.പി.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. സിപിഐ പ്രവര്‍ത്തകനായ സുരേഷിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മൂന്ന് ദിവസം മുന്‍പ് സി.പി.ഐ-സി.പി.ഐ.എം സംഘര്‍ഷം ...

‘രണ്ട് സെന്റ് ഭൂമി സൗജന്യമായി നല്‍കി, കൂടുതല്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തത് പകയ്ക്കിടയാക്കി’ വീട് തല്ലിതകര്‍ത്ത് സിപിഎം പ്രവര്‍ത്തകര്‍ കുടിയിറക്കിയ അനിതയ്ക്ക് പറയാനുള്ളത്…

കണ്ണൂര്‍: ആവശ്യപ്പെട്ട ഭൂമി സൗജന്യമായി നല്‍കാത്തതിന് സിപിഎം പ്രവര്‍ത്തകര്‍ വീട് തല്ലിതകര്‍ത്ത് കുടിയിറക്കി എന്ന ആരോപണവുമായി പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റിയംഗം കൂടിയായിരുന്ന യുവതി രംഗത്തെത്തി. ഒമ്പതുവര്‍ഷം സി.പി.എമ്മിന്റെ ...

കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: ആഭ്യന്തരവകുപ്പിനോട് വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍

കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. കൊലപാതകങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതിനിടെ ...

കേരളത്തിലെ സിപിഎം ആക്രമണത്തിനെതിരെ മുംബൈയിലെ വസായില്‍ പ്രകടനം’ കേരളത്തിലെ ആക്രമണത്തിന് മുംബൈയില്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ബിജെപി നേതാവ്

വസായ്: കേരളത്തില്‍ സിപിഎമ്മുകാര്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ നടത്തുന്ന അക്രമണത്തില്‍ പ്രതിഷേധിച്ച് മുംബൈയില്‍ പ്രതിഷേധ പ്രകടനം. കേരളത്തിലെ അക്രമത്തിന് മുംബൈയില്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ...

‘സിപിഎം അക്രമത്തിനെതിരെ സ്വതന്ത്രാന്വേഷണം വേണം’ ബിജെപി എംപിമാര്‍ ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം: സി.പി.എം വ്യാപകമായി അക്രമം അഴിച്ചുവിടുന്ന പശ്ചാത്തലത്തില്‍ പരാതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പിമാര്‍ ഗവര്‍ണര്‍ പി. സദാശിവത്തെ സന്ദര്‍ശിച്ചു. രാവിലെ 10 ...

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം, കണ്ണൂരില്‍ ബിജെപി ഹര്‍ത്താല്‍

കണ്ണൂര്‍: തില്ലങ്കേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ച സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. . തില്ലങ്കേരി പുള്ളിപ്പൊയിലിലെ പന്നിയോടന്‍ വീട്ടില്‍ വിനീഷാണ് ...

പത്തനാപുരത്ത് ശ്രീകൃഷ്ണജയന്തിക്കായി സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിച്ചു, പ്രദേശത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം

  കൊല്ലം: പത്തനാപുരം പുന്നലയില്‍ ശ്രീകൃഷ്ണ ജയന്തിക്കായി സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്ത സംഭവത്തില്‍ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് സിപിഎം-ബിജെപി ...

പാര്‍ട്ടി പ്രവര്‍ത്തകരായ കൊലക്കേസ് പ്രതികളുമായി പോയിരുന്ന വാഹനത്തിന് നേരെ പയ്യന്നൂരില്‍ ആക്രമണം

കണ്ണൂര്‍ : പയ്യന്നൂര്‍ കൊലപാതകക്കേസിലെ പ്രതികളുമായി കോടതിയിലേയ്ക്ക് പോകുകയായിരുന്ന പോലീസ് വാഹനത്തിനു നേരെ ആക്രമണം. ആക്രമണത്തില്‍ പോലിസ് വാഹനത്തിന്റെ ചില്ല് തകര്‍ന്നു. പ്രതികളായ സിപിഎം പ്രവര്‍ത്തകരെയും ബിജെപി ...

ബിഎംഎസ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കാപ്പ ചുമത്തി: പോലിസ് സ്‌റ്റേഷന് മുന്നില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം

  പയ്യന്നൂര്‍: ഡിവൈഎഫ്‌ഐ നേതാവിനെതിരെ പോലിസ് കാപ്പ ചുമത്തിയതില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. ഡിവൈഎഫ്‌ഐ നേതാവ് നന്ദകുമാറിനെതിരെ ചുമത്തിയ കാപ്പ ...

ദളിത് കുടുംബത്തെ പ്രാദേശിക സിപിഎ നേതൃത്വം പീഡിപ്പിക്കുന്നതായി പരാതി തരിശ്ഭൂമിയില്‍ കൂര കെട്ടാനുള്ള ശ്രമം തടഞ്ഞു

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് മൂന്നര സെന്റ് തരിശുഭൂമിയില്‍ പ്ലാസ്റ്റിക് കൂര കെട്ടി താമസിച്ച ദളിത് കുടുംബത്തെ പ്രാദേശിക സിപിഐഎം നേതൃത്വം പീഡിപ്പിക്കുന്നതായി പരാതി. വാടകവീട്ടില്‍ നിന്ന് പണം ...

അമ്മ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു: ഡോക്ടര്‍ക്ക് സിപിഎം ഊരുവിലക്ക്

കണ്ണൂര്‍: കല്ല്യാശേരിയില്‍ വനിതാ ആയുര്‍വേദ ഡോക്ടറുടെ ക്ലിനിക്ക് സിപിഎം ഊരുവിലക്കിനെത്തുടര്‍ന്ന് അടച്ചു പൂട്ടിയതായി റിപ്പോര്‍ട്ട്. കല്ല്യാശേരി പഞ്ചായത്ത് ഓഫീസിനു സമീപം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ഡോ.നീത പി. നമ്പ്യാരുടെ ...

കണ്ണൂരില്‍ വീണ്ടും ബോംബാക്രമണം : ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ചു

  കൂത്തുപറമ്പ്: കണ്ണൂര്‍ കൂട്ടുപറമ്പില്‍ വീണ്ടും ബോംബാക്രമണം. ആര്‍എസ്എസ് കൂത്തുപറമ്പ് സേവാനഗര്‍ ശാഖാ പ്രമുഖ് വിനോദിന്റെ വീടിനുനേരെ ആക്രമണം. ഇന്നലെ രാത്രിയിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിനു പിന്നില്‍ ...

തിരുരില്‍ ആഹ്ലാദപ്രകടനത്തിനിടെ അക്രമവും കടകൊള്ളയടിക്കലും: അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് പരാതി

  തിരൂരില്‍ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം അഴിച്ച് വിട്ടു. അക്രമണത്തില്‍ നിരവധി മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ന്നു. സംഭവത്തിന് പിന്നില്‍ ...

‘അധികാരത്തിലേറി പിറ്റേദിവസം മുതല്‍ സിപിഎം ആളുകളെ കൊന്നു തുടങ്ങി’ ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്നത് ജീവന്‍ രക്ഷിക്കാനുള്ള ശ്രമമെന്നും വെങ്കയ്യ നായിഡു

അധികാരത്തിലേറിയ പിറ്റേദിവസം മുതല്‍ സിപിഎം പ്രവര്‍ത്തകര്‍ കേരളത്തില്‍ ആളുകളെ കൊന്ന് തുടങ്ങിയെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര് നടത്തുന്നത് ജീവന്‍ രക്ഷിക്കാനുള്ള ശ്രമമാണെന്നും ...

‘ശരിയാക്കല്‍ ഇങ്ങനെയെങ്കില്‍ ജനം ശരിയാക്കും’ കെ.കെ രമയെ അപമാനിച്ചുള്ള സിപിഎം പ്രകടനത്തിനെതിരെ വ്യാപക പ്രതിഷേധം

ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് വടകരയില്‍ മത്സരിച്ച കെകെ രമയെ അപമാനിച്ച് സിപിഐ(എം) പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നു. വടകരയില്‍ സിപിഎം ആഹ്ലാദപ്രകടനത്തിനിടെ ചുവന്ന ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist