കൊല്ലത്ത് ബിജെപി പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ കത്തിച്ചു; എല്‍ഡിഎഫ് പ്രവര്‍ത്തകരെന്ന് പരാതി
കൊല്ലം: അഞ്ചാലുംമൂട്ടില്‍ ബിജെപി പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. കടവൂര്‍ സ്വദേശി വിനോദിന്റെ വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടറാണ് പുലര്‍ച്ചയോടെ കത്തിച്ചത്. സംഭവത്തിന് പിന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ...