‘കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാർക്ക് 15 സ്റ്റാഫ് മാത്രമുള്ളപ്പോൾ കേരളത്തിൽ ഒരു മന്ത്രിക്ക് ശരാശരി 50 സ്റ്റാഫ്, ആജീവനാന്ത പെൻഷൻ, ശമ്പളത്തിന് മാത്രം 155 കോടി‘: ഗവർണർക്കെതിരെ ഭരണപക്ഷവും പ്രതിപക്ഷവും വാളോങ്ങുന്നതിന്റെ കാരണം വ്യക്തമാക്കുന്ന കുറിപ്പ്
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിലെ ധൂർത്തും രാഷ്ട്രീയവും തുറന്നു കാട്ടിയ ഗവർണർക്കെതിരെ പ്രതിപക്ഷവും ഭരണപക്ഷവും വാളോങ്ങുന്നതിന്റെ വസ്തുതകൾ വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്. ഒരു രാജ്യത്തിന്റെ കാര്യങ്ങൾ മുഴുവൻ ...

















